---
title: "സെക്യൂരിറ്റി ഡ്യൂട്ടി: ക്വട്ടേഷൻ ക്ഷണിച്ചു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243154/kannur"
published_at: "2024-10-17T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671098a744545_download_(14).jpeg"
keywords: []
---

# സെക്യൂരിറ്റി ഡ്യൂട്ടി: ക്വട്ടേഷൻ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ**: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 23 മുതൽ 30 വരെ കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടത്തുന്ന ജില്ലാതല വ്യവസായ ഉത്പന്ന പ്രദർശന വിപണന മേളയിൽ സെക്യൂരിറ്റി ഡ്യൂട്ടി നോക്കുന്നതിന് അംഗീകൃത ഏജൻസി/സ്ഥാപനങ്ങളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനിൽ 12 മണിക്കൂർ ഡ്യൂട്ടിയുടെ തുക പ്രത്യേകം രേഖപ്പെടുത്തണം.

## Article Content

**കണ്ണൂർ**: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 23 മുതൽ 30 വരെ കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടത്തുന്ന ജില്ലാതല വ്യവസായ ഉത്പന്ന പ്രദർശന വിപണന മേളയിൽ സെക്യൂരിറ്റി ഡ്യൂട്ടി നോക്കുന്നതിന് അംഗീകൃത ഏജൻസി/സ്ഥാപനങ്ങളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനിൽ 12 മണിക്കൂർ ഡ്യൂട്ടിയുടെ തുക പ്രത്യേകം രേഖപ്പെടുത്തണം.

ക്വട്ടേഷൻ ഒക്ടോബർ 21 ന് വൈകീട്ട് മൂന്നിനകം ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂർ എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിൽ ബന്ധപ്പെടാം. ഫോൺ 0497 2700928

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243154/kannur)