കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവം: പെട്രോൾ പമ്പിന്റെ അനുമതി റദ്ദാക്കാൻ കേന്ദ്ര സഹ മന്ത്രിക്ക് പരാതി നൽകി ബിജെപി

കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവം: പെട്രോൾ പമ്പിന്റെ അനുമതി റദ്ദാക്കാൻ കേന്ദ്ര സഹ മന്ത്രിക്ക് പരാതി നൽകി ബിജെപി
Oct 17, 2024 11:07 AM | By sukanya

കണ്ണൂർ :എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവം: പെട്രോൾ പമ്പിന്റെ അനുമതി റദ്ദാക്കാൻ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് പരാതി നൽകി ബിജെപി

കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് സമ്പാദിച്ച എൻഒസി നിയമവിധേയമാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് കത്ത്. ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസാണ് കത്തയച്ചത്. പെട്രോൾ പമ്പ് ബിനാമി ഇടപാട് ആണോ എന്ന സംശയം ഉണ്ടെന്നും ബി ജെ പി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ് പറഞ്ഞു.

kannur

Next TV

Related Stories
കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണം: പി.പി ദിവ്യക്കെതിരെ കേസെടുക്കും

Oct 17, 2024 01:19 PM

കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണം: പി.പി ദിവ്യക്കെതിരെ കേസെടുക്കും

കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണം: പി.പി ദിവ്യക്കെതിരെ...

Read More >>
പി.സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതിനൊപ്പമെന്ന് സരിന്‍

Oct 17, 2024 01:17 PM

പി.സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതിനൊപ്പമെന്ന് സരിന്‍

പി.സരിനെ പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതിനൊപ്പമെന്ന്...

Read More >>
‘പി.സരിൻ പോകരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം, പോകുന്നവർ പോകട്ടെ’; കെ.സുധാകരൻ

Oct 17, 2024 12:37 PM

‘പി.സരിൻ പോകരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം, പോകുന്നവർ പോകട്ടെ’; കെ.സുധാകരൻ

‘പി.സരിൻ പോകരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം, പോകുന്നവർ പോകട്ടെ’;...

Read More >>
സ്വർണ്ണക്കുതിപ്പ് തുടരുന്നു; പവന് ഇന്ന് 57,280

Oct 17, 2024 11:52 AM

സ്വർണ്ണക്കുതിപ്പ് തുടരുന്നു; പവന് ഇന്ന് 57,280

സ്വർണ്ണക്കുതിപ്പ് തുടരുന്നു; പവന് ഇന്ന്...

Read More >>
ലോക അനാട്ടമി ദിനാചാരണം  ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ മെഡിക്കൽ എക്സിബിഷൻ

Oct 17, 2024 11:42 AM

ലോക അനാട്ടമി ദിനാചാരണം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ മെഡിക്കൽ എക്സിബിഷൻ

ലോക അനാട്ടമി ദിനാചാരണം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ മെഡിക്കൽ...

Read More >>
രാജ്യത്തെ മദ്രസ്സകള്‍ അടച്ചുപൂട്ടാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല: നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷൻ

Oct 17, 2024 11:39 AM

രാജ്യത്തെ മദ്രസ്സകള്‍ അടച്ചുപൂട്ടാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല: നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷൻ

രാജ്യത്തെ മദ്രസ്സകള്‍ അടച്ചുപൂട്ടാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല: നിലപാട് മാറ്റി ദേശീയ ബാലാവകാശ...

Read More >>
Top Stories










Entertainment News