---
title: "കൂത്തുപറമ്പ് കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ മഹാനവമി കാവേരി സംക്രമത്തിനു സമാപനം"
english_title: "Kanjikamakshiyamman"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243231/kanjikamakshiyamman"
published_at: "2024-10-17T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710cf4ab6f6a_1000032541.jpg"
keywords: []
---

# കൂത്തുപറമ്പ് കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ മഹാനവമി കാവേരി സംക്രമത്തിനു സമാപനം

> **Lead Summary:** കൂത്തുപറമ്പ് കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ മഹാനവമി കാവേരി സംക്രമം മഹോത്സവത്തിൽ നിരവധി ഭക്തജനങ്ങൾ എത്തിച്ചേർന്നു.ഒക്ടോബർ 11 മുതൽ 17 വരെയാണ് മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. 

## Article Content

കൂത്തുപറമ്പ് കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ മഹാനവമി കാവേരി സംക്രമം മഹോത്സവത്തിൽ നിരവധി ഭക്തജനങ്ങൾ എത്തിച്ചേർന്നു.ഒക്ടോബർ 11 മുതൽ 17 വരെയാണ് മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. 

ഇന്ന്  നട തുറക്കൽ., വിശേഷ ഗണപതി, വിശേഷാൽ പൂജകൾ, ദീപാരാധന, പ്രസാദ് വിതരണം,  മാവിളക്ക് പൂജ തുടങ്ങിയവ നടന്നു. ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്ന മുഴുവൻ ഭക്തജനങ്ങൾക്കും  അന്നദാനവും ഏർപ്പെടുത്തിയിരുന്നു.  5000 ത്തോളം ആളുകളാണ് ഇതിൽ എത്തിച്ചേർന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243231/kanjikamakshiyamman)