തളിപ്പറമ്പിൽ ആശ വർക്കേഴ്സ് യൂണിയൻ ഐക്യദാർഢ്യ പ്രകടനം നടത്തി

തളിപ്പറമ്പിൽ ആശ വർക്കേഴ്സ്  യൂണിയൻ  ഐക്യദാർഢ്യ  പ്രകടനം നടത്തി
Oct 17, 2024 03:17 PM | By Remya Raveendran

തളിപ്പറമ്പ്  :  ആശ വർക്കേസ് യൂണിയൻ സിഐടിയു തളിപ്പറമ്പ് ഏറിയ കമ്മിറ്റി ഐക്യദാർഢ്യ പ്രകടനം നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച് ആശ വർക്കേസ് യൂണിയൻ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തളിപ്പറമ്പിൽ പ്രകടനം നടത്തിയത്.

ശൈലി ആപ്പ് ചെയ്യുമ്പോൾ ഇന്റർനെറ്റ് ഫോൺ അനുവദിക്കുക,ആൾ ഒന്നിന് 20 രൂപ നൽകുക, ഹോണറേറിയം 15000 രൂപ നൽകുക, പെൻഷൻ പ്രായം 65 വയസ്സ് ആക്കുക, പിരിയുമ്പോൾ 5 ലക്ഷം രൂപ അനുവദിക്കുക, പെൻഷൻ പ്രതിമാസം 5000 രൂപ ആക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശ വർക്ക് യൂണിയൻ മാർച്ച് നടത്തുന്നത്. CITU ഏരിയ സെക്രട്ടറി കെ കരുണാകരൻ ഉദ്ഘാടനം ചെയ്തു.ഏരിയ ട്രഷറർ പ്രേമാവതി അധ്യക്ഷത വഹിച്ചു. സി അനിത, രമ, പുഷ്പവല്ലി തുടങ്ങിയവർ സംസാരിച്ചു.

Aasaworkersunion

Next TV

Related Stories
കൂത്തുപറമ്പ് പാച്ചപ്പൊയ്കയിൽ    നിര്‍ത്തിയിട്ട കാറിനു പിറകില്‍ ബസിടിച്ച് അപകടം

Oct 17, 2024 04:53 PM

കൂത്തുപറമ്പ് പാച്ചപ്പൊയ്കയിൽ നിര്‍ത്തിയിട്ട കാറിനു പിറകില്‍ ബസിടിച്ച് അപകടം

കൂത്തുപറമ്പ് പാച്ചപ്പൊയ്കയിൽ നിര്‍ത്തിയിട്ട കാറിനു പിറകില്‍ ബസിടിച്ച്...

Read More >>
നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

Oct 17, 2024 03:48 PM

നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

നടി നെയ്യാറ്റിന്‍കര കോമളം...

Read More >>
വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

Oct 17, 2024 03:34 PM

വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

വിദ്യാഭ്യാസ സെമിനാർ...

Read More >>
സ്വർണ്ണ തട്ടിപ്പ് ; ഇരയായവരുടെ പ്രതിഷേധം ശക്തമാകുന്നു

Oct 17, 2024 03:06 PM

സ്വർണ്ണ തട്ടിപ്പ് ; ഇരയായവരുടെ പ്രതിഷേധം ശക്തമാകുന്നു

സ്വർണ്ണ തട്ടിപ്പ് ; ഇരയായവരുടെ പ്രതിഷേധം...

Read More >>
യുഡിഎഫിനോടുള്ള വിയോജിപ്പ് സരിൻ വ്യക്തമാക്കി,സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകും; എംവി ഗോവിന്ദൻ

Oct 17, 2024 02:56 PM

യുഡിഎഫിനോടുള്ള വിയോജിപ്പ് സരിൻ വ്യക്തമാക്കി,സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകും; എംവി ഗോവിന്ദൻ

യുഡിഎഫിനോടുള്ള വിയോജിപ്പ് സരിൻ വ്യക്തമാക്കി,സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകും; എംവി...

Read More >>
മാലിന്യമുക്തം നവകേരളം ;  പിണറായി പഞ്ചായത്തിൽ ശുചിത്വ സന്ദേശ പദയാത്ര   സംഘടിപ്പിച്ചു

Oct 17, 2024 02:33 PM

മാലിന്യമുക്തം നവകേരളം ; പിണറായി പഞ്ചായത്തിൽ ശുചിത്വ സന്ദേശ പദയാത്ര സംഘടിപ്പിച്ചു

മാലിന്യമുക്തം നവകേരളം ; പിണറായി പഞ്ചായത്തിൽ ശുചിത്വ സന്ദേശ പദയാത്ര ...

Read More >>
Top Stories