---
title: "കൂത്തുപറമ്പ് പാച്ചപ്പൊയ്കയിൽ    നിര്‍ത്തിയിട്ട കാറിനു പിറകില്‍ ബസിടിച്ച് അപകടം"
english_title: "Busaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243284/busaccident"
published_at: "2024-10-17T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710f3c13f6cc_1000032588.jpg"
keywords: []
---

# കൂത്തുപറമ്പ് പാച്ചപ്പൊയ്കയിൽ    നിര്‍ത്തിയിട്ട കാറിനു പിറകില്‍ ബസിടിച്ച് അപകടം

> **Lead Summary:** **കൂത്തുപറമ്പ് : **പാച്ചപ്പൊയ്കയിൽ നിര്‍ത്തിയിട്ട കാറിനു പിറകില്‍ ബസിടിച്ച് അപകടം. കൂത്തുപറമ്പിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ടത്.ആര്‍ക്കും പരിക്കില്ലാതെ രക്ഷപെട്ടു.പാച്ചപ്പൊയ്ക പാനുണ്ട റോഡിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ്പാച്ചപൊയ്ക പാനുണ്ട റോഡിൽ നിർത്തിയിട്ടിരുന്നകാറിൻ്റെ പിറകിൽ ഇടിക്കുകയായിരുന്നു.

## Article Content

**കൂത്തുപറമ്പ് : **പാച്ചപ്പൊയ്കയിൽ നിര്‍ത്തിയിട്ട കാറിനു പിറകില്‍ ബസിടിച്ച് അപകടം. കൂത്തുപറമ്പിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ടത്.ആര്‍ക്കും പരിക്കില്ലാതെ രക്ഷപെട്ടു.പാച്ചപ്പൊയ്ക പാനുണ്ട റോഡിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ്പാച്ചപൊയ്ക പാനുണ്ട റോഡിൽ നിർത്തിയിട്ടിരുന്നകാറിൻ്റെ പിറകിൽ ഇടിക്കുകയായിരുന്നു.

വാഹനാപകടത്തെ തുടർന്ന് കൂത്തുപറമ്പ് കണ്ണൂർ റോഡിലേക്കുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.ഇടിയുടെ ആഘാതത്തിൽകാറിന്റെ പിൻഭാഗം തകർന്നു.പിണറായി പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243284/busaccident)