---
title: "പി പി ദിവ്യയുടെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് ഇരിട്ടി ടൗണിൽ പ്രതിഷേധ പ്രകടനം"
english_title: "Protests In Iritty Town Demanding Resignation Of PP Divya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243326/protests-in-iritty-town-demanding-resignation-of-pp-divya"
published_at: "2024-10-17T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6711338b0e96e_iritty.jpg"
keywords: []
---

# പി പി ദിവ്യയുടെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് ഇരിട്ടി ടൗണിൽ പ്രതിഷേധ പ്രകടനം

> **Lead Summary:** ഇരിട്ടി: കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണിൽ യോഗവും പ്രതിഷേധ പ്രകടനവും നടത്തി.

## Article Content

ഇരിട്ടി: കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണിൽ യോഗവും പ്രതിഷേധ പ്രകടനവും നടത്തി.

ബ്ലോക്ക് പ്രസിഡണ്ട് പി എ നസീർ അധ്യക്ഷത വഹിച്ചു, പി കെ ജനാർദ്ദനൻ, വി ടി തോമസ്, കെ വേലായുധൻ, സാജു യോമസ്, സി കെ ശശിധരൻ, ജോഷി പാലമറ്റം, കെ വി രാമചന്ദ്രൻ, ജിമ്മി അന്തിനാട്ട്, വി ബാലകൃഷ്ണൻ, ഷിജി നടുപറമ്പിൽ, മിനി വിശ്വനാഥൻ, മിനി പ്രസാദ്, സീമ സനോജ്, രജിത മാവില, പി കുട്ട്യപ്പ മാസ്റ്റർ, പി വി മോഹനൻ, സി സി നസീർ ഹാജി, ബെന്നി പുതിയാപുറം, എം കെ വിനോദ്, ടിഎം വേണുഗോപാൽ, കെ എം പീറ്റർ, ശ്രീനിവാസൻ മാസ്റ്റർ, സി നാസർ, ബിജു കരുമാക്കിയിൽ, സനിൽ നടുവനാട്, സജി ഇടിമണ്ണിക്കൽ, അമൽ പുതുശ്ശേരി, കെ കെ മയൂരി, ബൈജു ആറാം ചേരി, രാമകൃഷ്ണൻ എഴുത്തൻ, ടോം മാത്യു, സുനിൽ സെബാസ്റ്റ്യൻ, എൻ കെ ഇന്ദുമതി, റോസിലി വിൽസൺ, ലില്ലി മുരിയങ്കരി, കെ ബി അബ്ദുള്ള ഹാജി, വി മനോജ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243326/protests-in-iritty-town-demanding-resignation-of-pp-divya)