ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ല; പമ്പിന് എന്‍ഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ട്: ജില്ലാ കളക്ടറുടെ റിപ്പോർട്ട്

ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ല;  പമ്പിന് എന്‍ഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ട്: ജില്ലാ കളക്ടറുടെ റിപ്പോർട്ട്
Oct 18, 2024 10:28 AM | By sukanya

കണ്ണൂര്‍: കണ്ണൂർ എഡിഎം നവീൻ ബാബുവിന് ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിന് എൻഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ടാണെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ടൗൺ പ്ലാനർ റിപ്പോർട്ട്‌ നൽകി ഒൻപതാം ദിവസം എൻഒസി നൽകിയെന്നാണ് കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നത്.


സെപ്റ്റംബർ 30 നാണ് ടൗൺ പ്ലാനർ റിപ്പോർട്ട് നൽകിയത്. 9 ദിവസത്തിന് ശേഷം ഒക്ടോബർ 9 ന് എഡിഎം എൻഒസി നൽകിയെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നു. ചെങ്ങളായി പഞ്ചായത്തും ഫയർ ഓഫീസറും തളിപ്പറമ്പ് തഹസിൽദാരും ജില്ലാ സപ്ലൈ ഓഫീസറും അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും റോഡിലെ വളവ് കാരണം ജില്ലാ പൊലീസ് മേധാവി എൻഒസി എതിർത്തിരുന്നു.


ഇതോടെ എഡിഎം ടൗൺ പ്ലാനറുടെ റിപ്പോർട്ട് തേടി. ഭൂമി നിരത്തി, കാട് വെട്ടിയും അനുമതി നൽകാമെന്നായിരുന്നു ടൗൺ പ്ലാനറുടെ റിപ്പോർട്ട്. ഇതിന് പിറകെ സ്ഥലം സന്ദർശിച്ച എഡിഎം അനുമതി നൽകുകയായിരുന്നു. ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

kannur

Next TV

Related Stories
വയനാട് ഉരുള്‍പൊട്ടല്‍: പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം

Oct 18, 2024 01:53 PM

വയനാട് ഉരുള്‍പൊട്ടല്‍: പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം

വയനാട് ഉരുള്‍പൊട്ടല്‍: പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന്...

Read More >>
കോളയാട് ടൗൺ സൗന്ദര്യ വൽകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Oct 18, 2024 01:16 PM

കോളയാട് ടൗൺ സൗന്ദര്യ വൽകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കോളയാട് ടൗൺ സൗന്ദര്യ വൽകരണ പ്രവൃത്തി ഉദ്ഘാടനം...

Read More >>
പി പി ദിവ്യക്കെതിരെ  കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

Oct 18, 2024 12:59 PM

പി പി ദിവ്യക്കെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

പി പി ദിവ്യക്കെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത്...

Read More >>
എഡിഎം നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കും

Oct 18, 2024 12:32 PM

എഡിഎം നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കും

എഡിഎം നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ...

Read More >>
 പി സരിൻ തന്നെ പാലക്കാട് സ്ഥാനാർഥി;  ജില്ലാ സെക്രട്ടിയറ്റ് അംഗീകാരം നൽകി

Oct 18, 2024 12:11 PM

പി സരിൻ തന്നെ പാലക്കാട് സ്ഥാനാർഥി; ജില്ലാ സെക്രട്ടിയറ്റ് അംഗീകാരം നൽകി

പി സരിൻ തന്നെ പാലക്കാട് സ്ഥാനാർഥി; ജില്ലാ സെക്രട്ടിയറ്റ് അംഗീകാരം...

Read More >>
'അഞ്ച് കോടി തന്നാൽ കൊല്ലാതിരിക്കാം': സൽമാൻ ഖാന് വീണ്ടും വധ ഭീഷണി

Oct 18, 2024 11:58 AM

'അഞ്ച് കോടി തന്നാൽ കൊല്ലാതിരിക്കാം': സൽമാൻ ഖാന് വീണ്ടും വധ ഭീഷണി

'അഞ്ച് കോടി തന്നാൽ കൊല്ലാതിരിക്കാം': സൽമാൻ ഖാന് വീണ്ടും വധ...

Read More >>
Top Stories










Entertainment News