---
title: "രാജ്യത്ത് ഇന്നലെ 1,49,394 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു"
english_title: "Covid 19 update india feb 4"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24351/covid-19-update-india-feb-4"
published_at: "2022-02-04T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fcacf7bb1fb_images - 2022-02-04T100455.758.jpeg"
keywords: []
---

# രാജ്യത്ത് ഇന്നലെ 1,49,394 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 1,49,394 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 1072 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.

## Article Content

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 1,49,394 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 1072 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.

ഇരുപത്തിനാലു മണിക്കൂറിനിടെ 2,46,674 പേര്‍ രോഗമുക്തി നേടി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ശതമാനം.

നിലവില്‍ രാജ്യത്ത് 14,35,569 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. ആകെ മരണം 5,00,055.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24351/covid-19-update-india-feb-4)