കൊട്ടാരക്കരയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി

കൊട്ടാരക്കരയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി
Oct 18, 2024 03:37 PM | By Remya Raveendran

കൊട്ടാരക്കര :   മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി. കൊട്ടാരക്കര തൃക്കണ്ണമംഗലത്താണ് സംഭവം. ഫയർഫോഴ്സിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട തങ്കപ്പൻ ആചാരി. മകൻ അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



Mottarakaramurder

Next TV

Related Stories
എല്ലാ വിദ്യാർഥികൾക്കും തുല്യത സൃഷ്ടിക്കുകയാണ് ലക്ഷ്യം ; മന്ത്രി വി ശിവൻകുട്ടി

Oct 18, 2024 03:25 PM

എല്ലാ വിദ്യാർഥികൾക്കും തുല്യത സൃഷ്ടിക്കുകയാണ് ലക്ഷ്യം ; മന്ത്രി വി ശിവൻകുട്ടി

എല്ലാ വിദ്യാർഥികൾക്കും തുല്യത സൃഷ്ടിക്കുകയാണ് ലക്ഷ്യം ; മന്ത്രി വി...

Read More >>
‘നവീന്റെ വേര്‍പാടില്‍ നഷ്ടബോധവും പതര്‍ച്ചയും’, കുടുംബത്തിന് കണ്ണൂര്‍ ജില്ലാ കളക്ടറുടെ കത്ത്

Oct 18, 2024 03:09 PM

‘നവീന്റെ വേര്‍പാടില്‍ നഷ്ടബോധവും പതര്‍ച്ചയും’, കുടുംബത്തിന് കണ്ണൂര്‍ ജില്ലാ കളക്ടറുടെ കത്ത്

‘നവീന്റെ വേര്‍പാടില്‍ നഷ്ടബോധവും പതര്‍ച്ചയും’, കുടുംബത്തിന് കണ്ണൂര്‍ ജില്ലാ കളക്ടറുടെ...

Read More >>
വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

Oct 18, 2024 02:45 PM

വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്‌സ്...

Read More >>
പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി കെഎസ്‌യു

Oct 18, 2024 02:34 PM

പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി കെഎസ്‌യു

പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി...

Read More >>
പ്രീപ്രൈമറി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കും ; മന്ത്രി വി ശിവൻകുട്ടി

Oct 18, 2024 02:22 PM

പ്രീപ്രൈമറി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കും ; മന്ത്രി വി ശിവൻകുട്ടി

പ്രീപ്രൈമറി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കും ; മന്ത്രി വി...

Read More >>
'സഖാവ് ഗൗരിശങ്കർ' ഒക്ടോബർ 18ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് സംവിധായകൻ വാസുദേവൻ പട്ടുവം

Oct 18, 2024 02:14 PM

'സഖാവ് ഗൗരിശങ്കർ' ഒക്ടോബർ 18ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് സംവിധായകൻ വാസുദേവൻ പട്ടുവം

'സഖാവ് ഗൗരിശങ്കർ' ഒക്ടോബർ 18ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് സംവിധായകൻ വാസുദേവൻ...

Read More >>
Top Stories










News Roundup






Entertainment News