---
title: "തത്സമയ പ്രവേശനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243620/appoinment"
published_at: "2024-10-19T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6712ff0242bbc_download_(10).jpeg"
keywords: []
---

# തത്സമയ പ്രവേശനം

> **Lead Summary:** **കണ്ണൂർ** :ഗവ. പോളിടെക്നിക് കോളേജ് തോട്ടടയിൽ പോളിടെക്നിക് ഡിപ്ലോമ റഗുലർ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 22 ന് തത്സമയ പ്രവേശനം നടക്കും. ഇതുവരെ അപേക്ഷിക്കാത്തവർക്കും അപേക്ഷിക്കാം. പ്രവേശന സമയക്രമവും മറ്റ് വിവരങ്ങളും www.polyadmission.org ൽ ലഭിക്കും. ഫോൺ: 9744340666, 9744706779.

## Article Content

**കണ്ണൂർ** :ഗവ. പോളിടെക്നിക് കോളേജ് തോട്ടടയിൽ പോളിടെക്നിക് ഡിപ്ലോമ റഗുലർ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 22 ന് തത്സമയ പ്രവേശനം നടക്കും. ഇതുവരെ അപേക്ഷിക്കാത്തവർക്കും അപേക്ഷിക്കാം. പ്രവേശന സമയക്രമവും മറ്റ് വിവരങ്ങളും www.polyadmission.org ൽ ലഭിക്കും. ഫോൺ: 9744340666, 9744706779.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243620/appoinment)