---
title: "ഇന്റർവ്യൂ മാറ്റി"
english_title: "interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243621/interview"
published_at: "2024-10-19T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6712ffa8061ef_download_(4).jpeg"
keywords: []
---

# ഇന്റർവ്യൂ മാറ്റി

> **Lead Summary:** **മലപ്പുറം**: മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഒക്ടോബർ 21, 22 തീയതികളിൽ നടത്താനിരുന്ന സ്വീപ്പർ കം വാച്ച്മാൻ (എംപ്ലോയ്മെന്റ്റ് നിയമനം) ഇന്റർവ്യൂ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മാറ്റിവെച്ചതായി മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

## Article Content

**മലപ്പുറം**: മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഒക്ടോബർ 21, 22 തീയതികളിൽ നടത്താനിരുന്ന സ്വീപ്പർ കം വാച്ച്മാൻ (എംപ്ലോയ്മെന്റ്റ് നിയമനം) ഇന്റർവ്യൂ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മാറ്റിവെച്ചതായി മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243621/interview)