---
title: "ഗസ്റ്റ് അധ്യാപക ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243622/vacancy"
published_at: "2024-10-19T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713004b35047_download_(1).jpeg"
keywords: []
---

# ഗസ്റ്റ് അധ്യാപക ഒഴിവ്

> **Lead Summary:** **തോട്ടട: **ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജൂനിയർ മലയാളം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ ഒക്ടോബർ 23ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

## Article Content

**തോട്ടട: **ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജൂനിയർ മലയാളം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ ഒക്ടോബർ 23ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243622/vacancy)