---
title: "പാല്‍ച്ചുരത്ത് പിക്കപ്പ് ജീപ്പ് അപകടത്തില്‍പ്പെട്ടു"
english_title: "Palchurampickupjeep"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243802/palchurampickupjeep"
published_at: "2024-10-19T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713a59e394ea_1000032973.jpg"
keywords: []
---

# പാല്‍ച്ചുരത്ത് പിക്കപ്പ് ജീപ്പ് അപകടത്തില്‍പ്പെട്ടു

> **Lead Summary:** **കൊട്ടിയൂര്‍:**പാല്‍ച്ചുരത്ത് പിക്കപ്പ് ജീപ്പ് അപകടത്തില്‍പ്പെട്ടു.ആര്‍ക്കും പരിക്കില്ല.മൈസൂരില്‍ നിന്നും കേളകത്തേക്ക് അനാദി സാധനങ്ങളുമായി വന്ന പിക്കപ്പ് ജീപ്പ് പാല്‍ച്ചുരം പള്ളിക്ക് സമീപം വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.

## Article Content

**കൊട്ടിയൂര്‍:**പാല്‍ച്ചുരത്ത് പിക്കപ്പ് ജീപ്പ് അപകടത്തില്‍പ്പെട്ടു.ആര്‍ക്കും പരിക്കില്ല.മൈസൂരില്‍ നിന്നും കേളകത്തേക്ക് അനാദി സാധനങ്ങളുമായി വന്ന പിക്കപ്പ് ജീപ്പ് പാല്‍ച്ചുരം പള്ളിക്ക് സമീപം വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243802/palchurampickupjeep)