---
title: "ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി  സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു"
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243836/election"
published_at: "2024-10-19T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713cb3366cc1_IMG-20241019-WA0044.jpg"
keywords: []
---

# ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി  സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം**: ഉപതെരഞ്ഞെടുപ്പിനുളള ബിജെപി സ്ഥാനാർത്ഥികളായി.

## Article Content

**തിരുവനന്തപുരം**: ഉപതെരഞ്ഞെടുപ്പിനുളള ബിജെപി സ്ഥാനാർത്ഥികളായി.

വയനാട്ടിൽ നവ്യ ഹരിദാസ്, പാലക്കാട് സി കൃഷ്ണകുമാർ, ചേലക്കരയിൽ കെ ബാലകൃഷ്ണനും ബിജെപി സ്ഥാനാർത്ഥികളാകും.  ദില്ലിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോ​ഗം ചേർന്ന ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243836/election)