---
title: "പിണറായി എ കെ ജി മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയതായി നിർമിച്ച ഹയർ സെക്കന്ററി ബ്ലോക്കിന്റെയും സ്മാർട്ട് ക്ലാസ്റൂമിന്റെയും ഉദ്‌ഘാടനം ഇന്ന് "
english_title: "Pinarayakgmemmoriyalghss"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243961/pinarayakgmemmoriyalghss"
published_at: "2024-10-20T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6714ccac1b20d_1000003887.jpg"
keywords: []
---

# പിണറായി എ കെ ജി മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയതായി നിർമിച്ച ഹയർ സെക്കന്ററി ബ്ലോക്കിന്റെയും സ്മാർട്ട് ക്ലാസ്റൂമിന്റെയും ഉദ്‌ഘാടനം ഇന്ന് 

> **Lead Summary:** **പിണറായി : **എ കെ ജി മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയതായി നിർമിച്ച ഹയർ സെക്കന്ററി ബ്ലോക്കിന്റെയും സ്മാർട്ട് ക്ലാസ്റൂമിന്റെയും ഉദ്‌ഘാടനം ഇന്ന് (ഞായർ) ഉച്ചക്ക് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പുതിയതായി നിർമിച്ച സ്കൂൾ ഹാളും അനുബന്ധ ക്ലാസ് മുറികളുടെയും ഇൻഡോർ സ്റ്റേഡിയത്തിന്റെയും മുഖ്യകവാടത്തിന്റെയും ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

## Article Content

**പിണറായി : **എ കെ ജി മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയതായി നിർമിച്ച ഹയർ സെക്കന്ററി ബ്ലോക്കിന്റെയും സ്മാർട്ട് ക്ലാസ്റൂമിന്റെയും ഉദ്‌ഘാടനം ഇന്ന് (ഞായർ) ഉച്ചക്ക് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പുതിയതായി നിർമിച്ച സ്കൂൾ ഹാളും അനുബന്ധ ക്ലാസ് മുറികളുടെയും ഇൻഡോർ സ്റ്റേഡിയത്തിന്റെയും മുഖ്യകവാടത്തിന്റെയും ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243961/pinarayakgmemmoriyalghss)