---
title: "കാർഡിയാക് സർജറി ക്യാമ്പ് ഒരുക്കി കിംസ്ഹെൽത്ത്"
english_title: "Kimshealth"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24399/Kimshealth"
published_at: "2022-02-04T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fcd8020e4fb_Screenshot_20220204_130802.jpg"
keywords: []
---

# കാർഡിയാക് സർജറി ക്യാമ്പ് ഒരുക്കി കിംസ്ഹെൽത്ത്

> **Lead Summary:** അത്യാധുനിക ചികിത്സാ സംവിധാനങ്ങളും രോ‍ഗീ പരിചര‍ണത്തിന് പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കി ആതുര ശുശ്രൂഷ സേവന രംഗത്ത് എന്നും മുൻപന്തിയിൽ നിൽക്കുന്ന ആശുപത്രിയാണ് തിരുവനന്തപുരം കിംസ്ഹെൽത്ത്. ആതുര ശുശ്രൂഷ രംഗത്ത് എന്നും വേറിട്ട മുഖമായ കിംസ്ഹെൽത്ത് കാർഡിയാക് സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

അത്യാധുനിക ചികിത്സാ സംവിധാനങ്ങളും രോ‍ഗീ പരിചര‍ണത്തിന് പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കി ആതുര ശുശ്രൂഷ സേവന രംഗത്ത് എന്നും മുൻപന്തിയിൽ നിൽക്കുന്ന ആശുപത്രിയാണ് തിരുവനന്തപുരം കിംസ്ഹെൽത്ത്. ആതുര ശുശ്രൂഷ രംഗത്ത് എന്നും വേറിട്ട മുഖമായ കിംസ്ഹെൽത്ത് കാർഡിയാക് സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 19 - ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് കാർഡിയാക് സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നത്.  ബൈപ്പാസ് സർജറിക്കായി ഏറേ നാളുകളായി കാത്തിരിക്കുന്ന രോഗികൾക്ക് വേണ്ടി കിംസ്ഹെൽത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടുത്തിക്കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.  

പാക്കേജിന് പുറമെ സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ , ടെസ്റ്റുകൾക്കുള്ള ഇളവുകളും  ലഭ്യമാണ്.  സീനിയർ  കാർഡിയാക് സർജറി കൺസൾട്ടന്റുമാരായ Dr. ഷാജി പാലങ്ങാടൻ , Dr. ബാലമുരളി ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലാണ് കാർഡിയാക് സർജറി വിഭാഗം പ്രവർത്തിക്കുന്നത് .കാർഡിയാക് സർജറി ക്യാമ്പിന് ഈ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനാവും.

ഡോക്ടർമാർ നിർദ്ദേശിക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന, ഡോക്ടർമാർ നിർദ്ദേശിക്കുന്ന രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ സർജറി ചെയ്യുന്നതിനായി പ്രത്യേക ഡിസ്‌കൗണ്ടുകൾ അടങ്ങുന്ന പാക്കേജ് സംവിധാനം ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24399/Kimshealth)