---
title: "കമ്മനശ്രീ വള്ളിയൂർ ഭഗവതി ക്ഷേത്രത്തിലെ  തറക്കൽ ഇടൽ കർമ്മം നടന്നു "
english_title: "waynad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244042/waynad"
published_at: "2024-10-21T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671597d07ad7b_2ac63541-a1d3-458f-be19-5f9b1eb59496.jpeg"
keywords: []
---

# കമ്മനശ്രീ വള്ളിയൂർ ഭഗവതി ക്ഷേത്രത്തിലെ  തറക്കൽ ഇടൽ കർമ്മം നടന്നു 

> **Lead Summary:** **വയനാട്** :കമ്മനശ്രീ വള്ളിയൂർ ഭഗവതി ക്ഷേത്രത്തിലെ നിറപുത്തരി മഹോത്സവവും ഓഫീസ് കെട്ടിടത്തിൻ്റെ നിർമാണത്തിനുള്ള തറക്കൽ ഇടൽ കർമ്മം നടന്നു . ചടങ്ങിന് ക്ഷേത്രം തന്ത്രി മാടമന നാരായണൻ നമ്പൂതിരി ദേവസ്യം ബോർഡ് മെമ്പർ രാമചന്ദ്രൻ, വി എം വിജയൻ ട്രെറ്റിമാരായ വി എം വാസുദേവൻ, വിജയൻ, മനോജ് കുമാർ വി എം രജീഷ്, ചാമൻ നിർമ്മാണ കമ്മറ്റി പ്രസിഡൻ്റ് ജെമിനി ചന്ദ്രൻ , സതീശൻ ക്ഷേത്രം മാതൃസമിതിയും ചടങ്ങുകൾക്ക് നേതൃത്വം നൽകി. മേൽശാന്തി നാരായണൻ നമ്പൂതിരിയുടെ വക വിശേഷാൽ പൂജകളും നടന്നു. നിരവധി ഭക്ത ജനങ്ങൾ സന്നിധിയിൽ എത്തി.

## Article Content

**വയനാട്** :കമ്മനശ്രീ വള്ളിയൂർ ഭഗവതി ക്ഷേത്രത്തിലെ നിറപുത്തരി മഹോത്സവവും ഓഫീസ് കെട്ടിടത്തിൻ്റെ നിർമാണത്തിനുള്ള തറക്കൽ ഇടൽ കർമ്മം നടന്നു . ചടങ്ങിന് ക്ഷേത്രം തന്ത്രി മാടമന നാരായണൻ നമ്പൂതിരി ദേവസ്യം ബോർഡ് മെമ്പർ രാമചന്ദ്രൻ, വി എം വിജയൻ ട്രെറ്റിമാരായ വി എം വാസുദേവൻ, വിജയൻ, മനോജ് കുമാർ വി എം രജീഷ്, ചാമൻ നിർമ്മാണ കമ്മറ്റി പ്രസിഡൻ്റ് ജെമിനി ചന്ദ്രൻ , സതീശൻ ക്ഷേത്രം മാതൃസമിതിയും ചടങ്ങുകൾക്ക് നേതൃത്വം നൽകി. മേൽശാന്തി നാരായണൻ നമ്പൂതിരിയുടെ വക വിശേഷാൽ പൂജകളും നടന്നു. നിരവധി ഭക്ത ജനങ്ങൾ സന്നിധിയിൽ എത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244042/waynad)