---
title: "ആറളം ഫാമിൽ നിന്നും കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്ന പ്രവർത്തി തുടരുന്നു"
english_title: "Wildlife from Aralam Farm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24409/Wildlife-from-Aralam-Farm"
published_at: "2022-02-04T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fcdefb925bf_Picsart_22-02-04_13-37-40-631.jpg"
keywords: []
---

# ആറളം ഫാമിൽ നിന്നും കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്ന പ്രവർത്തി തുടരുന്നു

> **Lead Summary:** ആറളം ഫാമിൽ നിന്നും കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്ന പ്രവർത്തി തുടരുന്നു. കഴിഞ്ഞ 3 ദിവസങ്ങളിലായി വനത്തിലേക്ക് ഓടിച്ച് വിട്ടത് ഇരുപത്തഞ്ചോളം കാട്ടാനകളെയാണ്.

## Article Content

ആറളം ഫാമിൽ നിന്നും കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്ന പ്രവർത്തി തുടരുന്നു. കഴിഞ്ഞ 3 ദിവസങ്ങളിലായി വനത്തിലേക്ക് ഓടിച്ച് വിട്ടത് ഇരുപത്തഞ്ചോളം കാട്ടാനകളെയാണ്.

എന്നാൽ, ഓടിക്കുന്ന ആനകൾ പലപ്പോഴും ഫോറസ്റ്റ് വാച്ചർമാർക്ക് നേരെ തിരിയുന്നത് ആന ഓടിക്കലിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഭീഷണി ഉയർത്തുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24409/Wildlife-from-Aralam-Farm)