ബോയ്‌സ് ടൗണിലെ റോഡ് ഉപരോധം അവസാനിപ്പിച്ചു.

ബോയ്‌സ് ടൗണിലെ റോഡ് ഉപരോധം അവസാനിപ്പിച്ചു.
Oct 21, 2024 11:22 AM | By sukanya

തലപ്പുഴ: മാസങ്ങളായി ഗതാഗതം മുടങ്ങിക്കിടക്കുന്ന പേരിയ ചുരം റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പേരിയചുരം ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബോയ്‌സ് ടൗണില്‍ നടത്തിവരുന്ന ഗതാഗതം തടസ്സപ്പെടുത്തിയുള്ള റോഡ് ഉപരോധം അവസാനിപ്പിച്ചു.

പോലീസുമായുള്ള ചര്‍ച്ചയില്‍ പോലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് പൊതുജനത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനും, നിയമ നടപടികള്‍ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഗതാഗതം തടസ്സപ്പെടുത്തല്‍ അവസാനിപ്പിച്ചത്. ഇതോടെ ഈ റൂട്ടിലൂടെ കണ്ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പുനരാരംഭിച്ചു. സ്ഥലത്ത് ഗതാഗതം തടസ്സപ്പെടാത്ത രീതിയില്‍ ജനകീയ പ്രതിഷേധ സമരം ഇപ്പോഴും തുടരുന്നുണ്ട്.

thalappuza

Next TV

Related Stories
എഡിഎമ്മിന്റെ മരണത്തിൽ സത്യം സത്യമായി തന്നെ പറഞ്ഞിട്ടുണ്ട് ; കണ്ണൂർ കലക്ടർ അരുൺ കെ. വിജയൻ

Oct 21, 2024 04:13 PM

എഡിഎമ്മിന്റെ മരണത്തിൽ സത്യം സത്യമായി തന്നെ പറഞ്ഞിട്ടുണ്ട് ; കണ്ണൂർ കലക്ടർ അരുൺ കെ. വിജയൻ

എഡിഎമ്മിന്റെ മരണത്തിൽ സത്യം സത്യമായി തന്നെ പറഞ്ഞിട്ടുണ്ട് ; കണ്ണൂർ കലക്ടർ അരുൺ കെ....

Read More >>
കണ്ണൂർ കലക്ട്രേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ വനിതാപ്രവർത്തകരെ മർദിച്ചതായി പരാതി

Oct 21, 2024 03:23 PM

കണ്ണൂർ കലക്ട്രേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ വനിതാപ്രവർത്തകരെ മർദിച്ചതായി പരാതി

കണ്ണൂർ കലക്ട്രേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ വനിതാപ്രവർത്തകരെ മർദിച്ചതായി...

Read More >>
നേത്രരോഗ വിദഗ്ധരുടെ സംസ്ഥാന സെമിനാറും  പുസ്തക പ്രകാശനവും നടന്നു

Oct 21, 2024 03:13 PM

നേത്രരോഗ വിദഗ്ധരുടെ സംസ്ഥാന സെമിനാറും പുസ്തക പ്രകാശനവും നടന്നു

നേത്രരോഗ വിദഗ്ധരുടെ സംസ്ഥാന സെമിനാറും പുസ്തക പ്രകാശനവും...

Read More >>
കളഞ്ഞു കിട്ടിയ പണം   ഉടമയ്ക്ക് തിരിച്ചു നല്‍കി ഓട്ടോറിക്ഷ തൊഴിലാളി  മാതൃകയായി

Oct 21, 2024 03:03 PM

കളഞ്ഞു കിട്ടിയ പണം ഉടമയ്ക്ക് തിരിച്ചു നല്‍കി ഓട്ടോറിക്ഷ തൊഴിലാളി മാതൃകയായി

കളഞ്ഞു കിട്ടിയ പണം ഉടമയ്ക്ക് തിരിച്ചു നല്‍കി ഓട്ടോറിക്ഷ തൊഴിലാളി ...

Read More >>
കണ്ണൂരിൽ ബിജെപിയുടെ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം

Oct 21, 2024 02:47 PM

കണ്ണൂരിൽ ബിജെപിയുടെ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം

കണ്ണൂരിൽ ബിജെപിയുടെ കലക്ടറേറ്റ് മാർച്ചിൽ...

Read More >>
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; കേരളത്തിൽ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Oct 21, 2024 02:38 PM

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; കേരളത്തിൽ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; കേരളത്തിൽ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്...

Read More >>
Top Stories










Entertainment News