---
title: "കളഞ്ഞു കിട്ടിയ പണം   ഉടമയ്ക്ക് തിരിച്ചു നല്‍കി ഓട്ടോറിക്ഷ തൊഴിലാളി  മാതൃകയായി"
english_title: "Autorikshadriver"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244158/autorikshadriver"
published_at: "2024-10-21T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6716201290c13_1000033377.jpg"
keywords: []
---

# കളഞ്ഞു കിട്ടിയ പണം   ഉടമയ്ക്ക് തിരിച്ചു നല്‍കി ഓട്ടോറിക്ഷ തൊഴിലാളി  മാതൃകയായി

> **Lead Summary:** **കേളകം : **കേളകം** **പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ നിന്നും മഞ്ഞളാംപുറത്തെ ഓട്ടോറിക്ഷ തൊഴിലാളിയായ തുമ്പാനത്ത് ജോതിഷിന് കളഞ്ഞു കിട്ടിയ 16,000 രൂപ ഉടമയ്ക്ക് തിരിച്ചു നല്‍കി. കളഞ്ഞു കിട്ടിയ പണം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പണം നഷ്ടപ്പെട്ട വെള്ളൂന്നിയിലെ പാറയില്‍ മാത്യുസ്റ്റേഷനില്‍ എത്തി. എസ് ഐ രമേശന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ സുരേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ തുക ഏറ്റുവാങ്ങി.അയല്‍ക്കൂട്ടത്തില്‍ നിന്നും വായ്പയെടുത്ത തുകയാണ് നഷ്ടപ്പെട്ടത്.

## Article Content

**കേളകം : **കേളകം** **പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ നിന്നും മഞ്ഞളാംപുറത്തെ ഓട്ടോറിക്ഷ തൊഴിലാളിയായ തുമ്പാനത്ത് ജോതിഷിന് കളഞ്ഞു കിട്ടിയ 16,000 രൂപ ഉടമയ്ക്ക് തിരിച്ചു നല്‍കി. കളഞ്ഞു കിട്ടിയ പണം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പണം നഷ്ടപ്പെട്ട വെള്ളൂന്നിയിലെ പാറയില്‍ മാത്യുസ്റ്റേഷനില്‍ എത്തി. എസ് ഐ രമേശന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ സുരേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ തുക ഏറ്റുവാങ്ങി.അയല്‍ക്കൂട്ടത്തില്‍ നിന്നും വായ്പയെടുത്ത തുകയാണ് നഷ്ടപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244158/autorikshadriver)