എഡിഎമ്മിന്റെ മരണത്തിൽ സത്യം സത്യമായി തന്നെ പറഞ്ഞിട്ടുണ്ട് ; കണ്ണൂർ കലക്ടർ അരുൺ കെ. വിജയൻ

എഡിഎമ്മിന്റെ മരണത്തിൽ സത്യം സത്യമായി തന്നെ പറഞ്ഞിട്ടുണ്ട് ; കണ്ണൂർ കലക്ടർ അരുൺ കെ. വിജയൻ
Oct 21, 2024 04:13 PM | By Remya Raveendran

കണ്ണൂർ:എ.ഡി. എം നവീൻ ബാബുവിന്റെ മരണത്തെ കുറിച്ച് റവന്യൂ വകുപ്പുതല അന്വേഷണത്തിൽ സത്യം സത്യമായി തന്നെ പറഞ്ഞു .നൽകിയിട്ടുണ്ടെന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ.കണ്ണൂർ കലക്ടറേറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലിസ് മൊഴി രേഖപ്പെടുത്തുമ്പോഴും ഇതേ കാര്യങ്ങൾ തന്നെ നൽകുമെന്നും അദ്ദേഹം പറഞ്ഞു മുഖ്യമന്ത്രി സാധാരണഗതിയിൽ ജില്ലയിൽ വരുമ്പോൾ ജില്ലയുടെ കാര്യങ്ങൾ വിശദീകരിക്കാൻ വേണ്ടിയാണ് അദ്ദേഹത്തെ കാണാൻ ചെന്നത് എ ഡി എമ്മുമായി ബന്ധപ്പെട്ട വിഷയങ്ങളും സംസാരിച്ചിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.

Kannurcolectorbite

Next TV

Related Stories
കഴിഞ്ഞ മാസം ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരവരവ് 6.84 കോടി; സ്വര്‍ണം 2.82 കിലോ

Oct 21, 2024 08:50 PM

കഴിഞ്ഞ മാസം ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരവരവ് 6.84 കോടി; സ്വര്‍ണം 2.82 കിലോ

കഴിഞ്ഞ മാസം ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരവരവ് 6.84 കോടി; സ്വര്‍ണം 2.82...

Read More >>
രക്തദാന ക്യാമ്പ് നടത്തി

Oct 21, 2024 07:48 PM

രക്തദാന ക്യാമ്പ് നടത്തി

രക്തദാന ക്യാമ്പ്...

Read More >>
  ബിനാമി - മാഫിയ ബിസിനസ് കൂട്ടുകെട്ടിൻ്റെ രക്തസാക്ഷിയാണ് നവീൻ ബാബു: അഡ്വ.സജീവ് ജോസഫ്

Oct 21, 2024 07:39 PM

ബിനാമി - മാഫിയ ബിസിനസ് കൂട്ടുകെട്ടിൻ്റെ രക്തസാക്ഷിയാണ് നവീൻ ബാബു: അഡ്വ.സജീവ് ജോസഫ്

ബിനാമി - മാഫിയ ബിസിനസ് കൂട്ടുകെട്ടിൻ്റെ രക്തസാക്ഷിയാണ് നവീൻ ബാബു: അഡ്വ.സജീവ് ജോസഫ് ...

Read More >>
വൈ എം സി എ സമാധാന സന്ദേശയാത്രക്ക് തൊണ്ടിയിൽ സ്വീകരണം നൽകി

Oct 21, 2024 06:32 PM

വൈ എം സി എ സമാധാന സന്ദേശയാത്രക്ക് തൊണ്ടിയിൽ സ്വീകരണം നൽകി

വൈ എം സി എ സമാധാന സന്ദേശയാത്രക്ക് തൊണ്ടിയിൽ സ്വീകരണം...

Read More >>
മിഷൻ മാസാചരണത്തിൻ്റെ ഭാഗമായി കോളിത്തട്ട് സ്കൂളിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു

Oct 21, 2024 05:32 PM

മിഷൻ മാസാചരണത്തിൻ്റെ ഭാഗമായി കോളിത്തട്ട് സ്കൂളിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു

മിഷൻ മാസാചരണത്തിൻ്റെ ഭാഗമായി കോളിത്തട്ട് സ്കൂളിലേക്ക് പുസ്തകങ്ങൾ...

Read More >>
മാവോയിസ്റ്റുകള്‍ക്കായി തെരച്ചിൽ നടത്തുന്നതിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

Oct 21, 2024 05:15 PM

മാവോയിസ്റ്റുകള്‍ക്കായി തെരച്ചിൽ നടത്തുന്നതിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

മാവോയിസ്റ്റുകള്‍ക്കായി തെരച്ചിൽ നടത്തുന്നതിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു...

Read More >>
Top Stories










News Roundup






Entertainment News