---
title: "മിഷൻ മാസാചരണത്തിൻ്റെ ഭാഗമായി കോളിത്തട്ട് സ്കൂളിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു"
english_title: "Donatebooks"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244193/donatebooks"
published_at: "2024-10-21T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67164300a113a_1000033399.jpg"
keywords: []
---

# മിഷൻ മാസാചരണത്തിൻ്റെ ഭാഗമായി കോളിത്തട്ട് സ്കൂളിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു

> **Lead Summary:** **കേളകം: **ശാന്തിഗിരി സെന്റ് . സെബാസ്റ്റ്യൻസ് പള്ളിയിലെ സി എംഎൽ സംഘടനയിലെ കുട്ടികളുടെ വകയായി കോളിത്തട്ട് സ്കൂളിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. ഷിൻസി ടീച്ചർ, ലിയ ടീച്ചർ,രജിത ടീച്ചർ മിഷൻ മാസ പ്രവർത്തനത്തിന്റെ ഭാഗമായാണ് പഠനോപകരണങ്ങൾ പ്രധാന അധ്യാപകൻ നിസാർ മാസ്റ്റർക്ക് കൈമാറിയത്. ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിലെ മിഷൻ ലീഗ് ഭാരവാഹികളായ സിസ്റ്റർ അർച്ചന, സനിഷ, അനഘ, അബിന എന്നിവർചേർന്നാണ് പുസ്തകങ്ങൾ സമ്മാനിച്ചത്.

## Article Content

**കേളകം: **ശാന്തിഗിരി സെന്റ് . സെബാസ്റ്റ്യൻസ് പള്ളിയിലെ സി എംഎൽ സംഘടനയിലെ കുട്ടികളുടെ വകയായി കോളിത്തട്ട് സ്കൂളിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. ഷിൻസി ടീച്ചർ, ലിയ ടീച്ചർ,രജിത ടീച്ചർ മിഷൻ മാസ പ്രവർത്തനത്തിന്റെ ഭാഗമായാണ് പഠനോപകരണങ്ങൾ പ്രധാന അധ്യാപകൻ നിസാർ മാസ്റ്റർക്ക് കൈമാറിയത്. ശാന്തിഗിരി സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിലെ മിഷൻ ലീഗ് ഭാരവാഹികളായ സിസ്റ്റർ അർച്ചന, സനിഷ, അനഘ, അബിന എന്നിവർചേർന്നാണ് പുസ്തകങ്ങൾ സമ്മാനിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244193/donatebooks)