---
title: "രക്തദാന ക്യാമ്പ് നടത്തി"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244221/iritty"
published_at: "2024-10-21T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6716632ccfa52_ef0e18cd-b3a4-4277-9c34-99899421fea6.jpeg"
keywords: []
---

# രക്തദാന ക്യാമ്പ് നടത്തി

> **Lead Summary:** **ഇരിട്ടി** : വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും തലശ്ശേരി ജനറല്‍ ആശുപത്രിയുടെയും നേതൃത്വത്തില്‍ നടത്തിയ രക്തദാന ക്യാമ്പ് സ്കൂൾ മാനേജര്‍ ഫാ.മാര്‍ട്ടിന്‍ കിഴക്കേത്തലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി** : വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും തലശ്ശേരി ജനറല്‍ ആശുപത്രിയുടെയും നേതൃത്വത്തില്‍ നടത്തിയ രക്തദാന ക്യാമ്പ് സ്കൂൾ മാനേജര്‍ ഫാ.മാര്‍ട്ടിന്‍ കിഴക്കേത്തലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ ഡോ.എം.സി. റോസ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആന്‍ മരിയ, പിടിഎ പ്രസിഡന്റ് ടൈറ്റസ് മുള്ളന്‍കുഴി, എം. ബിന്‍സി, ആറളം പഞ്ചായത്ത് അംഗം  മാര്‍ഗരറ്റ് വലിയകണ്ടം, പ്രധാനാധ്യാപകന്‍ ജോഷി ജോണ്‍, അധ്യാപകരായ ജോമി ജോസ്, റിന്‍സി ചെറിയാന്‍, മഞ്ജു സെബാസ്റ്റ്യന്‍, റിനി മെല്‍വിന്‍, വി.എം. ജോസ്, ജിമ്മി അന്തിനാട്ട് വിദ്യാര്‍ഥികളായ പ്രിന്‍സ്, റോബിന്‍സ്, ആന്‍ തെരേസ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244221/iritty)