പി.പി ദിവ്യയെ സംരക്ഷിക്കില്ല; കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

പി.പി ദിവ്യയെ സംരക്ഷിക്കില്ല; കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
Oct 22, 2024 05:54 AM | By sukanya

തിരുവനന്തപുരം: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി.പി ദിവ്യക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും പെട്ടെന്ന് പൊലീസ് അന്വേഷണം പൂർത്തിയാക്കുമെന്നും അന്വേഷണത്തിൽ സർക്കാർ ഒരുതരത്തിലും ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊലീസ് റിപ്പോർട്ടിന് ശേഷം കൂടുതൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഇടതുമുന്നണി യോഗത്തിലെ അധ്യക്ഷ പ്രസംഗത്തിത്തിനിടെ ആയിരുന്നു പിണറായി വിജയൻ്റെ ഉറപ്പ്.

pinrayivijayan

Next TV

Related Stories
കോഫീ കിയോസ്‌ക്ക് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Oct 22, 2024 08:37 AM

കോഫീ കിയോസ്‌ക്ക് പദ്ധതി: അപേക്ഷ ക്ഷണിച്ചു

കോഫീ കിയോസ്‌ക്ക് പദ്ധതി: അപേക്ഷ...

Read More >>
ഡോക്ടര്‍ നിയമനം

Oct 22, 2024 08:34 AM

ഡോക്ടര്‍ നിയമനം

ഡോക്ടര്‍...

Read More >>
എഡിഎം നവീൻ ബാബുവിന്റെ മരണം:  അരുൺ കെ. വിജയന്റെ മൊഴി രേഖപ്പെടുത്തി

Oct 22, 2024 08:32 AM

എഡിഎം നവീൻ ബാബുവിന്റെ മരണം: അരുൺ കെ. വിജയന്റെ മൊഴി രേഖപ്പെടുത്തി

എഡിഎം നവീൻ ബാബുവിന്റെ മരണം: അരുൺ കെ. വിജയന്റെ മൊഴി...

Read More >>
 കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ സിൽവർ ജൂബിലി ഉദ്ഘാടനം

Oct 22, 2024 08:27 AM

കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ സിൽവർ ജൂബിലി ഉദ്ഘാടനം

കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ സിൽവർ ജൂബിലി...

Read More >>
തൃശൂർ: നടൻ മുകേഷ് എംഎൽഎയെ തൃശൂർ വടക്കാഞ്ചേരിയിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

Oct 22, 2024 08:25 AM

തൃശൂർ: നടൻ മുകേഷ് എംഎൽഎയെ തൃശൂർ വടക്കാഞ്ചേരിയിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തൃശൂർ: നടൻ മുകേഷ് എംഎൽഎയെ തൃശൂർ വടക്കാഞ്ചേരിയിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ...

Read More >>
ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു; ഈ ആഴ്ച തന്നെ ലഭിക്കും

Oct 22, 2024 05:56 AM

ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു; ഈ ആഴ്ച തന്നെ ലഭിക്കും

ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു; ഈ ആഴ്ച തന്നെ...

Read More >>
Top Stories










News Roundup