---
title: " കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ സിൽവർ ജൂബിലി ഉദ്ഘാടനം"
english_title: "kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244291/kottiyoor"
published_at: "2024-10-22T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671714e76bb51_download_(24).jpeg"
keywords: []
---

#  കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ സിൽവർ ജൂബിലി ഉദ്ഘാടനം

> **Lead Summary:** **കൊട്ടിയൂർ**:കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിന്റെ സിൽവർ ജൂബിലി ഉദ്ഘാടനം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനന്തവാടി രൂപത സഹായ മെത്രാൻ ബിഷപ്പ് മാർ അലക്സ് താരാമംഗലം ഉദ്ഘാടനം നിർവഹിച്ചു. കോർപ്പറേറ്റ് മാനേജർ ഫാ സിജോ ഇളങ്കുന്നപുഴ അധ്യക്ഷത വഹിച്ചു . 

## Article Content

**കൊട്ടിയൂർ**:കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിന്റെ സിൽവർ ജൂബിലി ഉദ്ഘാടനം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനന്തവാടി രൂപത സഹായ മെത്രാൻ ബിഷപ്പ് മാർ അലക്സ് താരാമംഗലം ഉദ്ഘാടനം നിർവഹിച്ചു. കോർപ്പറേറ്റ് മാനേജർ ഫാ സിജോ ഇളങ്കുന്നപുഴ അധ്യക്ഷത വഹിച്ചു . 

സ്കൂൾ പ്രിൻസിപ്പാൾ എം. യു തോമസ്, കൊട്ടിയൂർ സെൻറ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. സജി പുഞ്ചയിൽ, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, പിടിഎ പ്രസിഡന്റ് സാജു മേൽപ്പനന്തോട്ടം, പ്രധാന അധ്യാപകൻ തോമസ് കുരുവിള വാർഡ് മെമ്പർ ജെസ്സി, മരിയ ജോൺ, സുനിൽ മാത്യു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244291/kottiyoor)