---
title: "ഡോക്ടര്‍ നിയമനം"
english_title: "appionment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244294/appionment"
published_at: "2024-10-22T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671716a0b486c_download_(24).jpeg"
keywords: []
---

# ഡോക്ടര്‍ നിയമനം

> **Lead Summary:** **ചിറക്കല്‍:** കുടുംബാരോഗ്യ കേന്ദ്രം സായാഹ്ന ഒപി യിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താൽക്കാലികമായി ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ ഏഴിന് രാവിലെ 10 ന് നിശ്ചിത യോഗ്യതയുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ചിറക്കല്‍ എഫ്.എച്ച്.സി യില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 0497 2777280.

## Article Content

**ചിറക്കല്‍:** കുടുംബാരോഗ്യ കേന്ദ്രം സായാഹ്ന ഒപി യിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താൽക്കാലികമായി ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ ഏഴിന് രാവിലെ 10 ന് നിശ്ചിത യോഗ്യതയുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ചിറക്കല്‍ എഫ്.എച്ച്.സി യില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 0497 2777280.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244294/appionment)