പീഡന കേസ്: നടൻ സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

പീഡന കേസ്: നടൻ സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും
Oct 22, 2024 09:30 AM | By sukanya

കൊച്ചി: പീഡനക്കേസിൽ നടൻ സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്നിൽ ഹാജരായെന്ന് വ്യക്തമാക്കി സുപ്രിം കോടതിയിൽ സിദ്ദീഖ്‌ ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പൊലീസ് ആവശ്യപ്പെട്ടതിൽ തന്‍റെ കൈവശമുള്ളത് കൈമാറിയെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ഫോൺ നമ്പർ വിവരങ്ങളും കൈമാറി,പഴയ ഫോണുകൾ കൈയിൽ ഇല്ലെന്നും സിദിഖ് സത്യവാങ്മൂലത്തിൽ പറയുന്നു.

അതെ സമയം ഡിജിറ്റൽ തെളിവുകൾ കൈമാറിയിട്ടില്ലെന്നും അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്‍റെ ആവശ്യം. പരാതിക്കാരിക്കെതിരായ വാട്ട്സ്ആപ്പ് രേഖകൾ ഹാജരാക്കുമെന്ന് അറിയിച്ചിരുന്ന സിദ്ദീഖ്, 2016-17 കാലത്തെ ഫോൺ, ഐപാഡ്, ക്യാമറ എന്നിവ കൈവശമില്ലെന്ന് മൊഴി നല്‍കിയിരുന്നു. പരാതിക്കാരിയുമായി ഇതുവരെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെട്ട താരം ഇന്നലെ ബാങ്ക് രേഖകൾ മാത്രമാണ് ഹാജരാക്കിയത്. ഇത് അന്വേഷണത്തിൽ നിർണായകമല്ലെന്ന് പൊലീസ് പറയുന്നു. 2014 മുതൽ തന്നോട് ഫോണിൽ ബന്ധപ്പെടുന്നതായുള്ള നടിയുടെ മൊഴി ചോദ്യം ചെയ്യലിൽ സീദ്ദിഖ് നിഷേധിക്കുകയും ചെയ്തു. 2014 മുതൽ 2017 വരെ ഉപയോഗിച്ചിരുന്ന ഫോൺ തന്റെ കൈവശമില്ലെന്നും സിദ്ദീഖ് പറഞ്ഞു. സിദ്ദീഖ് മറുപടി നൽകിയത് ഒന്നോ രണ്ടോ വരിയിൽ മാത്രമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

sidhique

Next TV

Related Stories
കശ്മീരില്‍ തിരിച്ചടിച്ച് ഇന്ത്യ; ഏഴ് ഭീകരർ കസ്റ്റഡിയില്‍; ഭീകരരുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രം തകര്‍ത്ത് സേന

Oct 22, 2024 12:36 PM

കശ്മീരില്‍ തിരിച്ചടിച്ച് ഇന്ത്യ; ഏഴ് ഭീകരർ കസ്റ്റഡിയില്‍; ഭീകരരുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രം തകര്‍ത്ത് സേന

കശ്മീരില്‍ തിരിച്ചടിച്ച് ഇന്ത്യ; ഏഴ് ഭീകരർ കസ്റ്റഡിയില്‍; ഭീകരരുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രം തകര്‍ത്ത് സേന...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗം നടന്നു

Oct 22, 2024 12:20 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗം നടന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗം...

Read More >>
സിപിഐഎം കൊളക്കാട് ലോക്കൽ സമ്മേളനം സമാപിച്ചു

Oct 22, 2024 11:52 AM

സിപിഐഎം കൊളക്കാട് ലോക്കൽ സമ്മേളനം സമാപിച്ചു

സിപിഐഎം കൊളക്കാട് ലോക്കൽ സമ്മേളനം...

Read More >>
സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യത

Oct 22, 2024 10:43 AM

സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്ക്...

Read More >>
തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും

Oct 22, 2024 10:39 AM

തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും

തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി ഇന്ന്...

Read More >>
കോഫീ കിയോസ്‌ക്ക് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Oct 22, 2024 08:37 AM

കോഫീ കിയോസ്‌ക്ക് പദ്ധതി: അപേക്ഷ ക്ഷണിച്ചു

കോഫീ കിയോസ്‌ക്ക് പദ്ധതി: അപേക്ഷ...

Read More >>
Top Stories










News Roundup