സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യത
Oct 22, 2024 10:43 AM | By sukanya


തിരുവനന്തപുരം :സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.


കേരള കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. ബംഗാള്‍ ഉള്‍കടലിലെ തീവ്ര ന്യൂന മര്‍ദ്ദം നാളെയോടെ ദാന ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ദാന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച അതിരാവിലെയോടെയൊ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗതയില്‍ ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്ത് പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.



Rain

Next TV

Related Stories
കശ്മീരില്‍ തിരിച്ചടിച്ച് ഇന്ത്യ; ഏഴ് ഭീകരർ കസ്റ്റഡിയില്‍; ഭീകരരുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രം തകര്‍ത്ത് സേന

Oct 22, 2024 12:36 PM

കശ്മീരില്‍ തിരിച്ചടിച്ച് ഇന്ത്യ; ഏഴ് ഭീകരർ കസ്റ്റഡിയില്‍; ഭീകരരുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രം തകര്‍ത്ത് സേന

കശ്മീരില്‍ തിരിച്ചടിച്ച് ഇന്ത്യ; ഏഴ് ഭീകരർ കസ്റ്റഡിയില്‍; ഭീകരരുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രം തകര്‍ത്ത് സേന...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗം നടന്നു

Oct 22, 2024 12:20 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗം നടന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് വാർഷിക പൊതുയോഗം...

Read More >>
സിപിഐഎം കൊളക്കാട് ലോക്കൽ സമ്മേളനം സമാപിച്ചു

Oct 22, 2024 11:52 AM

സിപിഐഎം കൊളക്കാട് ലോക്കൽ സമ്മേളനം സമാപിച്ചു

സിപിഐഎം കൊളക്കാട് ലോക്കൽ സമ്മേളനം...

Read More >>
തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും

Oct 22, 2024 10:39 AM

തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും

തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി ഇന്ന്...

Read More >>
പീഡന കേസ്: നടൻ സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

Oct 22, 2024 09:30 AM

പീഡന കേസ്: നടൻ സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

പീഡന കേസ്: നടൻ സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന്...

Read More >>
കോഫീ കിയോസ്‌ക്ക് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Oct 22, 2024 08:37 AM

കോഫീ കിയോസ്‌ക്ക് പദ്ധതി: അപേക്ഷ ക്ഷണിച്ചു

കോഫീ കിയോസ്‌ക്ക് പദ്ധതി: അപേക്ഷ...

Read More >>
Top Stories










News Roundup