ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നവീന്‍ ബാബുവിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നവീന്‍ ബാബുവിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി
Oct 22, 2024 02:07 PM | By Remya Raveendran

തിരുവനന്തപുരം :   നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നവീന്റെ കുടുംബവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരാനാണ് വന്നതെന്ന് സന്ദര്‍ശനത്തിന് ശേഷം ഗവര്‍ണര്‍ പ്രതികരിച്ചു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് അക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അത് നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു പ്രതികരണങ്ങള്‍ നടത്താനുള്ള സമയമല്ല ഇതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇന്ന് സ്പീക്കര്‍ എ എന്‍ ഷംസീറും നവീന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.

അതേസമയം, പിപി ദിവ്യയെ ആരാണ് സംരക്ഷിക്കുന്നത് എന്ന് തുറന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പൊലീസും പാര്‍ട്ടിയും സംരക്ഷിക്കുന്നില്ലെങ്കില്‍ പിന്നെയാരാണ് ദിവ്യയെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്തുകൊണ്ട് ദിവ്യയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ആരാണ് ഒളിവില്‍ പോകാന്‍ സഹായിച്ചത് എന്നതിനൊക്കെ മറുപടി വേണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Governormeetnaveensfamily

Next TV

Related Stories
ഇരിട്ടി സബ് ജില്ല ശാസ്ത്രോത്സവത്തിൽ ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

Oct 22, 2024 04:28 PM

ഇരിട്ടി സബ് ജില്ല ശാസ്ത്രോത്സവത്തിൽ ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

ഇരിട്ടി സബ് ജില്ല ശാസ്ത്രോത്സവത്തിൽ ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പ് ഓവറോൾ ചാമ്പ്യൻഷിപ്പ്...

Read More >>
വയനാട്ടിലേക്ക് 'മദർ തെരേസ സേവന അവാർഡ് '

Oct 22, 2024 03:54 PM

വയനാട്ടിലേക്ക് 'മദർ തെരേസ സേവന അവാർഡ് '

വയനാട്ടിലേക്ക് "മദർ തെരേസ സേവന അവാർഡ്...

Read More >>
രാജ്യത്തെ സിആര്‍പിഎഫ്   സ്കൂളുകൾക്ക് ബോംബ് ഭീഷണി

Oct 22, 2024 03:47 PM

രാജ്യത്തെ സിആര്‍പിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി

രാജ്യത്തെ സിആര്‍പിഎഫ് സ്കൂളുകൾക്ക് ബോംബ്...

Read More >>
ടി കെ അനില്‍കുമാറിന്റെ 'ജനത കര്‍ഫ്യൂ' നോവൽ പ്രകാശനം ചെയ്തു

Oct 22, 2024 03:20 PM

ടി കെ അനില്‍കുമാറിന്റെ 'ജനത കര്‍ഫ്യൂ' നോവൽ പ്രകാശനം ചെയ്തു

ടി കെ അനില്‍കുമാറിന്റെ 'ജനത കര്‍ഫ്യൂ' നോവൽ പ്രകാശനം...

Read More >>
കൂത്തുപറമ്പിൽ ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി  വിദ്യാർഥികൾക്ക് പരീക്ഷാപരിശീലനം നൽകി

Oct 22, 2024 03:12 PM

കൂത്തുപറമ്പിൽ ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് പരീക്ഷാപരിശീലനം നൽകി

കൂത്തുപറമ്പിൽ ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് പരീക്ഷാപരിശീലനം...

Read More >>
തീരാത്ത അദാലത്തുകളിൽ  വലഞ്ഞ് വയനാട് ദുരന്തബാധിതർ

Oct 22, 2024 02:58 PM

തീരാത്ത അദാലത്തുകളിൽ വലഞ്ഞ് വയനാട് ദുരന്തബാധിതർ

തീരാത്ത അദാലത്തുകളിൽ വലഞ്ഞ് വയനാട്...

Read More >>
Top Stories










News Roundup






Entertainment News