---
title: "തീയ്യന്നൂർ ഭാരത് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "Familygathering"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244399/familygathering"
published_at: "2024-10-22T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67176b7bf0f08_1000033539.jpg"
keywords: []
---

# തീയ്യന്നൂർ ഭാരത് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കാഞ്ഞിരങ്ങാട് : **തീയ്യന്നൂർ ഭാരത് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കാഞ്ഞിരങ്ങാട് ഇഡോർ പാർക്കിൽ കോഴിക്കോട് അഡീഷ്ണൽ സെഷൻസ് ജഡ്ജ് സി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ഒ വി പ്രദീപൻ അധ്യക്ഷത വഹിച്ചു.

## Article Content

**കാഞ്ഞിരങ്ങാട് : **തീയ്യന്നൂർ ഭാരത് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കാഞ്ഞിരങ്ങാട് ഇഡോർ പാർക്കിൽ കോഴിക്കോട് അഡീഷ്ണൽ സെഷൻസ് ജഡ്ജ് സി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ഒ വി പ്രദീപൻ അധ്യക്ഷത വഹിച്ചു.

ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് ടി.പി. സുമേഷ് ബോധവത്കരണക്ലാസ്സ്എടുത്തു.വി.വി.ഗോവിന്ദൻ മുഖ്യധിതിയായി. എ.വി. പ്രേമൻ,പി.പി. നിസാർ, കെ.കെ ജിജേഷ് എന്നിവർ സംസാരിച്ചു.

തുടർന്ന് മുതിർന്ന കുടുംബാംഗങ്ങൾക്കുള്ള ആദരവ്, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർക്കുള്ള അനുമോദനം, കലാ-കായിക മത്സരങ്ങൾ എന്നിവയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244399/familygathering)