രാജ്യത്തെ സിആര്‍പിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി

രാജ്യത്തെ സിആര്‍പിഎഫ്   സ്കൂളുകൾക്ക് ബോംബ് ഭീഷണി
Oct 22, 2024 03:47 PM | By Remya Raveendran

ഡൽഹി :  രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി വൈകിയാണ് സന്ദേശം എത്തിയത്. ഭീഷണി സന്ദേശം എത്തിയത് ഡൽഹിയിലും ഹൈദരാബാദിലുമാണ്. ഡല്‍ഹിയിലെ രണ്ട് സ്കൂളുകൾക്കും ഹൈദരാബാദിലെ ഒരു സ്കൂളിനുമാണ് ഭീഷണിസന്ദേശം ലഭിച്ചതെന്ന് ദേശീയ മാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.


സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഡല്‍ഹി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിനടുത്ത് ഞായറാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം.ഈ സ്‌ഫോടനത്തില്‍ പിന്നില്‍ ഖലിസ്താന്‍ വാദികളാണെന്നാണ് നിഗമനം.ബോംബ് സ്‌ഫോടനത്തില്‍ സ്‌കൂള്‍ മതിലും സമീപത്തെ കടകളുടെ ബോര്‍ഡുകളും പാര്‍ക്കു ചെയ്തിരുന്ന കാറുകളും തകര്‍ന്നിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും സിആര്‍പിഎഫ് കേന്ദ്രത്തിനടുത്തുണ്ടായ സ്‌ഫോടനത്തെ അതിഗൗരവമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്.





Rpfschoolbomb

Next TV

Related Stories
ആറളം ഫാമിലെ ഇഞ്ചി ഉദ്യാനത്തിൻ്റെ നടിയിൽ ഉദ്ഘാടനം നടത്തി

Oct 22, 2024 05:59 PM

ആറളം ഫാമിലെ ഇഞ്ചി ഉദ്യാനത്തിൻ്റെ നടിയിൽ ഉദ്ഘാടനം നടത്തി

ആറളം ഫാമിലെ ഇഞ്ചി ഉദ്യാനത്തിൻ്റെ നടിയിൽ ഉദ്ഘാടനം...

Read More >>
തളിപ്പറമ്പ് ചെങ്ങളായിയിൽ 'വെസ്റ്റ് നൈൽ പനി': ജാഗ്രത പാലിക്കാൻ നിർദ്ദേശം

Oct 22, 2024 05:43 PM

തളിപ്പറമ്പ് ചെങ്ങളായിയിൽ 'വെസ്റ്റ് നൈൽ പനി': ജാഗ്രത പാലിക്കാൻ നിർദ്ദേശം

തളിപ്പറമ്പ് ചെങ്ങളായിയിൽ വെസ്റ്റ് നൈൽ പനി: ജാഗ്രത പാലിക്കാൻ...

Read More >>
ഇരിട്ടി സബ് ജില്ല ശാസ്ത്രോത്സവത്തിൽ ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

Oct 22, 2024 04:28 PM

ഇരിട്ടി സബ് ജില്ല ശാസ്ത്രോത്സവത്തിൽ ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

ഇരിട്ടി സബ് ജില്ല ശാസ്ത്രോത്സവത്തിൽ ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പ് ഓവറോൾ ചാമ്പ്യൻഷിപ്പ്...

Read More >>
വയനാട്ടിലേക്ക് 'മദർ തെരേസ സേവന അവാർഡ് '

Oct 22, 2024 03:54 PM

വയനാട്ടിലേക്ക് 'മദർ തെരേസ സേവന അവാർഡ് '

വയനാട്ടിലേക്ക് "മദർ തെരേസ സേവന അവാർഡ്...

Read More >>
ടി കെ അനില്‍കുമാറിന്റെ 'ജനത കര്‍ഫ്യൂ' നോവൽ പ്രകാശനം ചെയ്തു

Oct 22, 2024 03:20 PM

ടി കെ അനില്‍കുമാറിന്റെ 'ജനത കര്‍ഫ്യൂ' നോവൽ പ്രകാശനം ചെയ്തു

ടി കെ അനില്‍കുമാറിന്റെ 'ജനത കര്‍ഫ്യൂ' നോവൽ പ്രകാശനം...

Read More >>
കൂത്തുപറമ്പിൽ ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി  വിദ്യാർഥികൾക്ക് പരീക്ഷാപരിശീലനം നൽകി

Oct 22, 2024 03:12 PM

കൂത്തുപറമ്പിൽ ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് പരീക്ഷാപരിശീലനം നൽകി

കൂത്തുപറമ്പിൽ ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് പരീക്ഷാപരിശീലനം...

Read More >>
Top Stories










News Roundup






Entertainment News