വയനാട്ടിലേക്ക് 'മദർ തെരേസ സേവന അവാർഡ് '

വയനാട്ടിലേക്ക് 'മദർ തെരേസ സേവന അവാർഡ് '
Oct 22, 2024 03:54 PM | By Remya Raveendran

മാനന്തവാടി:  ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ മദർ തെരേസ സേവന അവാർഡ് ഇനി വയനാട്ടിലും. വയനാട് ജില്ലയിലെ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് മാനന്തവാടി ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ വച്ച് തുടക്കം കുറിച്ചു.2024-25 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ ഷാജി കേദാരം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.ഷീന യോഹന്നാൻ സ്വാഗതം ആശംസിച്ചു.

 ഫാ.ഡേവിസ് ചിറമ്മൽ മദർ തെരേസ സേവന അവാർഡിന്റെ കർമ്മ പദ്ധതികൾ എപ്രകാരമാണെന്ന് വിശദീകരിക്കുകയും വളരെ രസകരമായ കഥകളിലൂടെ കുട്ടികളെ രസിപ്പിക്കുകയും ചിന്തിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു.  C V ജോസ് ( വൈസ് ചെയർമാൻ MTSA), Dr. V V റോസ്, ശ്രീ. ബിജോയ് സി ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ചു. ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിലെ കുരുന്നുകളുടെ വിവിധ കലാപരിപാടികൾ ഈ ചടങ്ങിന് മാറ്റുകൂട്ടി. ഈ പരിപാടിയിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ സ്കൂളുകളിൽ നിന്നും കോഡിനേറ്റർമാരും വിദ്യാർത്ഥികളും പങ്കെടുത്തു. സ്കൂൾ ലീഡർ ഒലീവിയ പരിപാടിക്ക് നന്ദി അർപ്പിച്ചു.

Mothertheresasevanaaward

Next TV

Related Stories
തളിപ്പറമ്പ് ചെങ്ങളായിയിൽ 'വെസ്റ്റ് നൈൽ പനി': ജാഗ്രത പാലിക്കാൻ നിർദ്ദേശം

Oct 22, 2024 05:43 PM

തളിപ്പറമ്പ് ചെങ്ങളായിയിൽ 'വെസ്റ്റ് നൈൽ പനി': ജാഗ്രത പാലിക്കാൻ നിർദ്ദേശം

തളിപ്പറമ്പ് ചെങ്ങളായിയിൽ വെസ്റ്റ് നൈൽ പനി: ജാഗ്രത പാലിക്കാൻ...

Read More >>
ഇരിട്ടി സബ് ജില്ല ശാസ്ത്രോത്സവത്തിൽ ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

Oct 22, 2024 04:28 PM

ഇരിട്ടി സബ് ജില്ല ശാസ്ത്രോത്സവത്തിൽ ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

ഇരിട്ടി സബ് ജില്ല ശാസ്ത്രോത്സവത്തിൽ ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പ് ഓവറോൾ ചാമ്പ്യൻഷിപ്പ്...

Read More >>
രാജ്യത്തെ സിആര്‍പിഎഫ്   സ്കൂളുകൾക്ക് ബോംബ് ഭീഷണി

Oct 22, 2024 03:47 PM

രാജ്യത്തെ സിആര്‍പിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി

രാജ്യത്തെ സിആര്‍പിഎഫ് സ്കൂളുകൾക്ക് ബോംബ്...

Read More >>
ടി കെ അനില്‍കുമാറിന്റെ 'ജനത കര്‍ഫ്യൂ' നോവൽ പ്രകാശനം ചെയ്തു

Oct 22, 2024 03:20 PM

ടി കെ അനില്‍കുമാറിന്റെ 'ജനത കര്‍ഫ്യൂ' നോവൽ പ്രകാശനം ചെയ്തു

ടി കെ അനില്‍കുമാറിന്റെ 'ജനത കര്‍ഫ്യൂ' നോവൽ പ്രകാശനം...

Read More >>
കൂത്തുപറമ്പിൽ ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി  വിദ്യാർഥികൾക്ക് പരീക്ഷാപരിശീലനം നൽകി

Oct 22, 2024 03:12 PM

കൂത്തുപറമ്പിൽ ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് പരീക്ഷാപരിശീലനം നൽകി

കൂത്തുപറമ്പിൽ ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് പരീക്ഷാപരിശീലനം...

Read More >>
തീരാത്ത അദാലത്തുകളിൽ  വലഞ്ഞ് വയനാട് ദുരന്തബാധിതർ

Oct 22, 2024 02:58 PM

തീരാത്ത അദാലത്തുകളിൽ വലഞ്ഞ് വയനാട് ദുരന്തബാധിതർ

തീരാത്ത അദാലത്തുകളിൽ വലഞ്ഞ് വയനാട്...

Read More >>
Top Stories










News Roundup






Entertainment News