ഇരിട്ടി സബ് ജില്ല ശാസ്ത്രോത്സവത്തിൽ ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

ഇരിട്ടി സബ് ജില്ല ശാസ്ത്രോത്സവത്തിൽ ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി
Oct 22, 2024 04:28 PM | By Remya Raveendran

ചെട്ടിയാംപറമ്പ് :   ഇരിട്ടി സബ് ജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്ര മേളക്ക് ഓവറോൾ ചാമ്പ്യൻഷിപ്പും. സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐ. റ്റി മേളകളിൽ യു. പി സ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റും കരസ്തമാക്കിയാണ് ചെട്ടിയാംപറമ്പ് ഗവ. യു. പി സ്കൂൾ ഈ നേട്ടം കൈവരിച്ചത്. സ്കൂൾ പി. റ്റി. എ വിജയികൾക്കായി ഒരുക്കിയ അനുമോദന റാലിക്ക് വിവിധ ഇടങ്ങളിൽ സ്വീകരണം നൽകി.

ചെട്ടിയാംപറമ്പിൽ നൽകിയ സ്വീകരണത്തിന് കൈരളി ട്രസ്റ്റ്‌, പൗരസമിതി ചെട്ടിയാംപറമ്പ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് പാറത്തോട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ പാറത്തോട്ടിൽ സ്വീകരണം നൽകി നൽകി. കേളകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന സമാപന സമ്മേളനത്തിൽ കുട്ടികളുടെ വർണശഭളമായ വിജയ ഘോഷയാത്ര കേളകം ബസ്റ്റാൻഡിൽ സ്വീകരിച്ചു.

ചടങ്ങിന് ഹെഡ്മാസ്റ്റർ ശ്രീ. ഗിരീഷ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. പി. റ്റി. എ പ്രസിഡന്റ്‌ ശ്രീ. ഷാജി ജോർജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. സി. റ്റി അനീഷ് ഉദ്ഘാടനം നടത്തി സംസാരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ശ്രീമതി. മേരികുട്ടി ജോൺസൻ, വാർഡ് മെമ്പർമാരായ ശ്രീമതി. ലീലാമ്മ ജോണി, വിനു തട്ടാരപ്പള്ളി, സജീവൻ പാലുമ്മി എന്നിവർ ആശംസകൾ നേർന്നു. എസ്. ആർ. ജി കൺവീനർ ശ്രീ. വിനു മാഷ് ചടങ്ങിന് നന്ദി അറിയിച്ചു സംസാരിച്ചു.

Overallchambiyanship

Next TV

Related Stories
പെൻഷനേഴ്സ് അസോസിയേഷൻ അയ്യൻകുന്ന് മണ്ഡലം വാർഷിക സമ്മേളനം നടത്തി

Oct 22, 2024 06:50 PM

പെൻഷനേഴ്സ് അസോസിയേഷൻ അയ്യൻകുന്ന് മണ്ഡലം വാർഷിക സമ്മേളനം നടത്തി

പെൻഷനേഴ്സ് അസോസിയേഷൻ അയ്യൻകുന്ന് മണ്ഡലം വാർഷിക സമ്മേളനം...

Read More >>
കുന്നോത്ത് കേളൻ പിടിക ആദിവാസി സങ്കേതത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Oct 22, 2024 06:15 PM

കുന്നോത്ത് കേളൻ പിടിക ആദിവാസി സങ്കേതത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കുന്നോത്ത് കേളൻ പിടിക ആദിവാസി സങ്കേതത്തിൽ യുവാവിനെ മരിച്ച നിലയിൽ...

Read More >>
ആറളം ഫാമിലെ ഇഞ്ചി ഉദ്യാനത്തിൻ്റെ നടിയിൽ ഉദ്ഘാടനം നടത്തി

Oct 22, 2024 05:59 PM

ആറളം ഫാമിലെ ഇഞ്ചി ഉദ്യാനത്തിൻ്റെ നടിയിൽ ഉദ്ഘാടനം നടത്തി

ആറളം ഫാമിലെ ഇഞ്ചി ഉദ്യാനത്തിൻ്റെ നടിയിൽ ഉദ്ഘാടനം...

Read More >>
തളിപ്പറമ്പ് ചെങ്ങളായിയിൽ 'വെസ്റ്റ് നൈൽ പനി': ജാഗ്രത പാലിക്കാൻ നിർദ്ദേശം

Oct 22, 2024 05:43 PM

തളിപ്പറമ്പ് ചെങ്ങളായിയിൽ 'വെസ്റ്റ് നൈൽ പനി': ജാഗ്രത പാലിക്കാൻ നിർദ്ദേശം

തളിപ്പറമ്പ് ചെങ്ങളായിയിൽ വെസ്റ്റ് നൈൽ പനി: ജാഗ്രത പാലിക്കാൻ...

Read More >>
വയനാട്ടിലേക്ക് 'മദർ തെരേസ സേവന അവാർഡ് '

Oct 22, 2024 03:54 PM

വയനാട്ടിലേക്ക് 'മദർ തെരേസ സേവന അവാർഡ് '

വയനാട്ടിലേക്ക് "മദർ തെരേസ സേവന അവാർഡ്...

Read More >>
രാജ്യത്തെ സിആര്‍പിഎഫ്   സ്കൂളുകൾക്ക് ബോംബ് ഭീഷണി

Oct 22, 2024 03:47 PM

രാജ്യത്തെ സിആര്‍പിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി

രാജ്യത്തെ സിആര്‍പിഎഫ് സ്കൂളുകൾക്ക് ബോംബ്...

Read More >>
Top Stories










News Roundup






Entertainment News