---
title: "കേന്ദ്ര ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്കായി പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ എൻ ആർ ഇ ജി ഡബ്ല്യു എഫ് ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി "
english_title: "The protest was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24447/The-protest-was-held"
published_at: "2022-02-04T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fd03e504389_Picsart_22-02-04_16-15-21-505.jpg"
keywords: []
---

# കേന്ദ്ര ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്കായി പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ എൻ ആർ ഇ ജി ഡബ്ല്യു എഫ് ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി 

> **Lead Summary:** കേന്ദ്ര ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്കായി പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ എൻ ആർ ഇ ജി ഡബ്ല്യു എഫ് (എ ഐ ടി യു സി) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി ജില്ലയിൽ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. എ ഐ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി സി പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

കേന്ദ്ര ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്കായി പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ എൻ ആർ ഇ ജി ഡബ്ല്യു എഫ് (എ ഐ ടി യു സി) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി ജില്ലയിൽ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. എ ഐ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി സി പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

എൻ ആർ ഇ ജി ഡബ്ല്യു എഫ് (എ ഐ ടി യു സി) ജില്ലാ പ്രസിഡൻ്റ് വി ഷാജി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി കെ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. അജയൻ പാറാലി, കെ എം സപ്ന എന്നിവർ പ്രസംഗിച്ചു. സി ലത, എ കൃഷ്ണൻ, എം സി രതീശൻ, എം കെ ശശി, പി ബാലചന്ദ്രൻ, കെ വി ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24447/The-protest-was-held)