---
title: "മട്ടന്നൂർ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു"
english_title: "car-accident-in-Qatar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24455/car-accident-in-qatar"
published_at: "2022-02-04T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fd0eaca8277_IMG-20220204-WA0092.jpg"
keywords: []
---

# മട്ടന്നൂർ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** മട്ടന്നൂർ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു ഖത്തറിലെ ഉംസൈദിൽ വെള്ളിയാഴ്ചരാവിലെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.കണ്ണൂർ മട്ടന്നൂർ ചാവശ്ശേരി കാശിമുക്കിൽ അബ്‌നാസ് അബ്ദുല്ലയാണ് മരിച്ചത്.അവിവാഹിതനാണ്.

## Article Content

മട്ടന്നൂർ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു ഖത്തറിലെ ഉംസൈദിൽ വെള്ളിയാഴ്ചരാവിലെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.കണ്ണൂർ മട്ടന്നൂർ ചാവശ്ശേരി കാശിമുക്കിൽ അബ്‌നാസ് അബ്ദുല്ലയാണ് മരിച്ചത്.അവിവാഹിതനാണ്.

നേരത്തെ ഹമദ് വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനായും ലാർസൺ ടർബോ കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്.നിലവിൽ മറ്റൊരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.മൃതദേഹം വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24455/car-accident-in-qatar)