---
title: "കാണാതായ യുവാവിന്റെ മൃതദേഹം വളപട്ടണം പുഴയിൽ കണ്ടെത്തി"
english_title: "Founddeadbody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244622/founddeadbody"
published_at: "2024-10-23T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718b87f07612_1000033744.jpg"
keywords: []
---

# കാണാതായ യുവാവിന്റെ മൃതദേഹം വളപട്ടണം പുഴയിൽ കണ്ടെത്തി

> **Lead Summary:** **ഇരിട്ടി:**കാണാതായ യുവാവിൻ്റെ മൃതദേഹം വളപട്ടണം പുഴയിൽ കണ്ടെത്തി. പയ്യാവൂർ സ്വദേശി ജോബിഷ് ജോർജ്ന്റെ മൃതദേഹമാണ് വളപട്ടണം പുഴയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം മുതൽ യുവാവിനെ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇയാളെ കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കെഎസ്ഇബി ജീവനക്കാരനാണ് ജോബിഷ് ജോർജ്.

## Article Content

**ഇരിട്ടി:**കാണാതായ യുവാവിൻ്റെ മൃതദേഹം വളപട്ടണം പുഴയിൽ കണ്ടെത്തി. പയ്യാവൂർ സ്വദേശി ജോബിഷ് ജോർജ്ന്റെ മൃതദേഹമാണ് വളപട്ടണം പുഴയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം മുതൽ യുവാവിനെ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇയാളെ കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കെഎസ്ഇബി ജീവനക്കാരനാണ് ജോബിഷ് ജോർജ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244622/founddeadbody)