---
title: "മയ്യിൽ -  കണ്ണൂർ റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു"
english_title: "Busstrikecanceled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244656/busstrikecanceled"
published_at: "2024-10-23T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718c7233349f_1000033776.jpg"
keywords: []
---

# മയ്യിൽ -  കണ്ണൂർ റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു

> **Lead Summary:** **മയ്യിൽ:- **മൂന്നു ദിവസമായി മയ്യിൽ - കണ്ണൂർ റൂട്ടിൽ നടന്നു വരുന്ന ബസ് പണിമുടക്ക് പിൻവലിക്കുന്നതായി ബസ്സ് തൊഴിലാളികൾ അറിയിച്ചു. ബസ് ജീവനക്കാർക്ക് തൊഴിൽ സുരക്ഷ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ആവശ്യങ്ങൾ മയ്യിൽ പോലീസുമായി നടത്തിയ ചർച്ചയിൽ ഉറപ്പു ലഭിച്ചതായി ബസ്സ് ജീവനക്കാർ പറഞ്ഞു.ബസ്സിൽ കയറി അതിക്രമം കാണിച്ച പ്രതിക്കെതിരെ മയ്യിൽ പോലീസ് വധശ്രമം ചുമത്തി കേസെടുത്തിട്ടുണ്ട്.ബസുകള്‍ ഉടന്‍ സര്‍വിസ് പുനരാരംഭിക്കുമെന്ന് തൊഴിലാളികള്‍ അറിയി അറിയിച്ചു.

## Article Content

**മയ്യിൽ:- **മൂന്നു ദിവസമായി മയ്യിൽ - കണ്ണൂർ റൂട്ടിൽ നടന്നു വരുന്ന ബസ് പണിമുടക്ക് പിൻവലിക്കുന്നതായി ബസ്സ് തൊഴിലാളികൾ അറിയിച്ചു. ബസ് ജീവനക്കാർക്ക് തൊഴിൽ സുരക്ഷ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ആവശ്യങ്ങൾ മയ്യിൽ പോലീസുമായി നടത്തിയ ചർച്ചയിൽ ഉറപ്പു ലഭിച്ചതായി ബസ്സ് ജീവനക്കാർ പറഞ്ഞു.ബസ്സിൽ കയറി അതിക്രമം കാണിച്ച പ്രതിക്കെതിരെ മയ്യിൽ പോലീസ് വധശ്രമം ചുമത്തി കേസെടുത്തിട്ടുണ്ട്.ബസുകള്‍ ഉടന്‍ സര്‍വിസ് പുനരാരംഭിക്കുമെന്ന് തൊഴിലാളികള്‍ അറിയി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244656/busstrikecanceled)