---
title: "സൈക്ലിങ് ചലഞ്ച്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244788/kannur"
published_at: "2024-10-24T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6719dbaa4afbc_Screenshot_2024-10-24_110031.jpg"
keywords: []
---

# സൈക്ലിങ് ചലഞ്ച്

> **Lead Summary:** **കണ്ണൂർ**: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കാനന്നൂർ സൈക്ലിങ് ക്ലബിന്റെ സഹകരണത്തോടെ ഒക്ടോബർ 27 ന് സൈക്ലിങ് ചലഞ്ച് സംഘടിപ്പിക്കുന്നു.

## Article Content

**കണ്ണൂർ**: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കാനന്നൂർ സൈക്ലിങ് ക്ലബിന്റെ സഹകരണത്തോടെ ഒക്ടോബർ 27 ന് സൈക്ലിങ് ചലഞ്ച് സംഘടിപ്പിക്കുന്നു.

രാവിലെ ഏഴ് മണിക്ക് പയ്യാമ്പലം ബീച്ചിൽ നിന്നാരംഭിക്കുന്ന സൈക്കിൾ റാലി ചാൽ ബീച്ചിൽ അവസാനിക്കും. താൽപര്യമുള്ളവർ 8590855255 നമ്പറിലോ ഡിറ്റിപിസി ഓഫീസിലോ പേര് രജിസ്റ്റർ ചെയ്യണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244788/kannur)