---
title: "സംസ്ഥാനത്തെ സ്വര്‍ണവിലയിൽ നേരിയ കുറവ് "
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244809/goldrate"
published_at: "2024-10-24T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6719e3d90621c_images_(1)_(17).jpeg"
keywords: []
---

# സംസ്ഥാനത്തെ സ്വര്‍ണവിലയിൽ നേരിയ കുറവ് 

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാനത്തെ സ്വര്‍ണവില കുതിപ്പ് തുടരുന്നതിനിടെ ഇന്ന് നേരിയ ആശ്വാസം. 440 രൂപയുടെ കുറവാണ് വിലയിലുണ്ടായിട്ടുള്ളത്. ഇതോടെ 58,280 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7285 രൂപയാണ് നല്‍കേണ്ടത്.

## Article Content

**തിരുവനന്തപുരം** : സംസ്ഥാനത്തെ സ്വര്‍ണവില കുതിപ്പ് തുടരുന്നതിനിടെ ഇന്ന് നേരിയ ആശ്വാസം. 440 രൂപയുടെ കുറവാണ് വിലയിലുണ്ടായിട്ടുള്ളത്. ഇതോടെ 58,280 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7285 രൂപയാണ് നല്‍കേണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244809/goldrate)