---
title: "ആറളം ഫാം സ്കൂൾ പരിസരത്ത് കാട്ടാന"
english_title: "Aaralamfarm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244858/aaralamfarm"
published_at: "2024-10-24T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a1281c2ad4_1000033985.jpg"
keywords: []
---

# ആറളം ഫാം സ്കൂൾ പരിസരത്ത് കാട്ടാന

> **Lead Summary:** **ആറളം: **ആറളം ഫാം സ്കൂളിന് സമീപത്ത് കാട്ടാന. മണത്തണ ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ ജീവനക്കാർ സ്ഥലത്തെത്തി കാട്ടാനയെ തുരത്തി.

## Article Content

**ആറളം: **ആറളം ഫാം സ്കൂളിന് സമീപത്ത് കാട്ടാന. മണത്തണ ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെ ജീവനക്കാർ സ്ഥലത്തെത്തി കാട്ടാനയെ തുരത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244858/aaralamfarm)