---
title: "തൃശ്ശൂരിൽ സ്വർണാഭരണ നിർമ്മാണ സ്ഥാപനങ്ങളിൽ ജിഎസ്ടി വകുപ്പിൻ്റെ റെയ്ഡ്"
english_title: "Operation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244870/operationtoredell"
published_at: "2024-10-24T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a1a9f34a18_1000033998.jpg"
keywords: []
---

# തൃശ്ശൂരിൽ സ്വർണാഭരണ നിർമ്മാണ സ്ഥാപനങ്ങളിൽ ജിഎസ്ടി വകുപ്പിൻ്റെ റെയ്ഡ്

> **Lead Summary:** **തൃശ്ശൂർ: ** തൃശ്ശൂരിൽ സ്വർണാഭരണ നിർമ്മാണ സ്ഥാപനങ്ങളിലും ഹോൾസെയിൽ വ്യാപാര സ്ഥാപനങ്ങളിലും സംസ്ഥാന ജിഎസ്ടി വകുപ്പിൻ്റെ റെയ്ഡ്. ഇന്നലെയാണ് റെയ്ഡ് ആരംഭിച്ചത്. അതിന്റെ തുടർച്ചയാണ് ഇന്നത്തെ റെയ്ഡ്. 104 കിലോ അനധികൃത സ്വർണം പിടിച്ചെടുത്തതായി ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 100 ലധികം ഉദ്യോഗസ്ഥർ പങ്കെടുത്താണ് പരിശോധന. ഓപ്പറേഷൻ ടൊറേ ഡെൽ ഒറോ എന്ന പേരിലാണ് റെയ്ഡ്.

## Article Content

**തൃശ്ശൂർ: ** തൃശ്ശൂരിൽ സ്വർണാഭരണ നിർമ്മാണ സ്ഥാപനങ്ങളിലും ഹോൾസെയിൽ വ്യാപാര സ്ഥാപനങ്ങളിലും സംസ്ഥാന ജിഎസ്ടി വകുപ്പിൻ്റെ റെയ്ഡ്. ഇന്നലെയാണ് റെയ്ഡ് ആരംഭിച്ചത്. അതിന്റെ തുടർച്ചയാണ് ഇന്നത്തെ റെയ്ഡ്. 104 കിലോ അനധികൃത സ്വർണം പിടിച്ചെടുത്തതായി ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 100 ലധികം ഉദ്യോഗസ്ഥർ പങ്കെടുത്താണ് പരിശോധന. ഓപ്പറേഷൻ ടൊറേ ഡെൽ ഒറോ എന്ന പേരിലാണ് റെയ്ഡ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244870/operationtoredell)