കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു
Oct 24, 2024 05:32 PM | By Remya Raveendran

കേളകം: മാലിന്യമുക്ത നവ കേരളത്തിനായി നടത്തുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ് ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. പേരാവൂർ ബ്ലോക്കിലെ ആദ്യ ഹരിത വിദ്യാലയമായി കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മാറി. സ്കൂൾ മാനേജർ റവ. ഫാ. വർഗീസ് കവണാട്ടേൽ അധ്യക്ഷത വഹിച്ചു.

പിടിഎ പ്രസിഡണ്ട് എം പി സജീവൻ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ രേഷ്മ, മദര്‍ പ്രസിഡന്റ് അമ്പിളി സജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും എൻഎസ്എസ് കോഡിനേറ്റർ ഷാജി എ സി നന്ദിയും പറഞ്ഞു.

Kelakamstthomashss

Next TV

Related Stories
പരിയാരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗ വിഭാഗത്തിൽ നാല് പിജി സീറ്റുകൾ കൂടി അനുവദിക്കും

Oct 24, 2024 08:42 PM

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗ വിഭാഗത്തിൽ നാല് പിജി സീറ്റുകൾ കൂടി അനുവദിക്കും

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗ വിഭാഗത്തിൽ നാല് പിജി സീറ്റുകൾ കൂടി...

Read More >>
ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു

Oct 24, 2024 06:35 PM

ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു

ഫാർമസിസ്റ്റുമാരെ...

Read More >>
സ്വകാര്യ ബസ് സമരം പിൻവലിച്ചു

Oct 24, 2024 06:20 PM

സ്വകാര്യ ബസ് സമരം പിൻവലിച്ചു

സ്വകാര്യ ബസ് സമരം...

Read More >>
കൂട്ടുപുഴ ചെക്പോസ്റ്റിൽ എക്സൈസ് പ്രവൻ്റീവ് ഓഫീസറെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കഞ്ചാവുമായി പേരാവൂർ എക്‌സൈസിൻ്റെ പിടിയിൽ

Oct 24, 2024 05:42 PM

കൂട്ടുപുഴ ചെക്പോസ്റ്റിൽ എക്സൈസ് പ്രവൻ്റീവ് ഓഫീസറെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കഞ്ചാവുമായി പേരാവൂർ എക്‌സൈസിൻ്റെ പിടിയിൽ

കൂട്ടുപുഴ ചെക്പോസ്റ്റിൽ എക്സൈസ് പ്രവൻ്റീവ് ഓഫീസറെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കഞ്ചാവുമായി പേരാവൂർ എക്‌സൈസിൻ്റെ...

Read More >>
ഉളിക്കൽ ഗ്രാമപഞ്ചായത്ത് വിഷരഹിത പച്ചക്കറി ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

Oct 24, 2024 04:37 PM

ഉളിക്കൽ ഗ്രാമപഞ്ചായത്ത് വിഷരഹിത പച്ചക്കറി ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

ഉളിക്കൽ ഗ്രാമപഞ്ചായത്ത് വിഷരഹിത പച്ചക്കറി ഗ്രാമം പദ്ധതി ഉദ്ഘാടനം...

Read More >>
ശാസ്ത്രമേള കുട്ടികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്താനുള്ള വേദി: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Oct 24, 2024 04:21 PM

ശാസ്ത്രമേള കുട്ടികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്താനുള്ള വേദി: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ശാസ്ത്രമേള കുട്ടികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്താനുള്ള വേദി: മന്ത്രി രാമചന്ദ്രൻ...

Read More >>
Top Stories










News Roundup






Entertainment News