കൂട്ടുപുഴ ചെക്പോസ്റ്റിൽ എക്സൈസ് പ്രവൻ്റീവ് ഓഫീസറെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കഞ്ചാവുമായി പേരാവൂർ എക്‌സൈസിൻ്റെ പിടിയിൽ

കൂട്ടുപുഴ ചെക്പോസ്റ്റിൽ എക്സൈസ് പ്രവൻ്റീവ് ഓഫീസറെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കഞ്ചാവുമായി പേരാവൂർ എക്‌സൈസിൻ്റെ പിടിയിൽ
Oct 24, 2024 05:42 PM | By Remya Raveendran

പേരാവൂർ :  കൂട്ടുപുഴ ചെക്പോസ്റ്റിൽ ജൂൺ എട്ടിന് വാഹനപരിശോധനയ്ക്കിടെ എക്സൈസ് പ്രിവന്റീവ് ഓഫീസറെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കഞ്ചാവുമായി പേരാവൂർ എക്സൈസിൻ്റെ പിടിയിലായി. കോഴിക്കോട് നോർത്ത് ബേപ്പൂരിൽ വലിയകത്ത് വീട്ടിൽ യാസർ അരാഫത്തിനെയാണ് (വയസ്: 26/2024) നാലു ഗ്രാം കഞ്ചാവുമായി പേരാവൂർ എക്‌സൈസ് കാഞ്ഞിരപ്പുഴയിൽ നിന്ന് പിടികൂടിയത്.

പ്രിവൻ്റീവ് ഓഫീസറെ തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് കയ്യിൽ കരുതിയ കഞ്ചാവുമായി എക്സൈസിൻ്റെ പിടിയിലായത്. പേരാവൂർ റെയിഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ പത്മരാജൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്ച പകൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.

റെയിഡിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വിജയൻ പി, സിവിൽ എക്‌സൈസ് ഓഫീസർ സുരേഷ് സി, എക്സൈസ് ഡ്രൈവർ ധനീഷ് സി എന്നിവർ പങ്കെടുത്തു.

Peravoorecsise

Next TV

Related Stories
പരിയാരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗ വിഭാഗത്തിൽ നാല് പിജി സീറ്റുകൾ കൂടി അനുവദിക്കും

Oct 24, 2024 08:42 PM

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗ വിഭാഗത്തിൽ നാല് പിജി സീറ്റുകൾ കൂടി അനുവദിക്കും

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗ വിഭാഗത്തിൽ നാല് പിജി സീറ്റുകൾ കൂടി...

Read More >>
ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു

Oct 24, 2024 06:35 PM

ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു

ഫാർമസിസ്റ്റുമാരെ...

Read More >>
സ്വകാര്യ ബസ് സമരം പിൻവലിച്ചു

Oct 24, 2024 06:20 PM

സ്വകാര്യ ബസ് സമരം പിൻവലിച്ചു

സ്വകാര്യ ബസ് സമരം...

Read More >>
കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു

Oct 24, 2024 05:32 PM

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹരിതവിദ്യാലയമായി...

Read More >>
ഉളിക്കൽ ഗ്രാമപഞ്ചായത്ത് വിഷരഹിത പച്ചക്കറി ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

Oct 24, 2024 04:37 PM

ഉളിക്കൽ ഗ്രാമപഞ്ചായത്ത് വിഷരഹിത പച്ചക്കറി ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

ഉളിക്കൽ ഗ്രാമപഞ്ചായത്ത് വിഷരഹിത പച്ചക്കറി ഗ്രാമം പദ്ധതി ഉദ്ഘാടനം...

Read More >>
ശാസ്ത്രമേള കുട്ടികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്താനുള്ള വേദി: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Oct 24, 2024 04:21 PM

ശാസ്ത്രമേള കുട്ടികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്താനുള്ള വേദി: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ശാസ്ത്രമേള കുട്ടികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്താനുള്ള വേദി: മന്ത്രി രാമചന്ദ്രൻ...

Read More >>
Top Stories










News Roundup






Entertainment News