---
title: "സ്വകാര്യ ബസ് സമരം പിൻവലിച്ചു"
english_title: "busstrike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244894/busstrike"
published_at: "2024-10-24T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a42ff61822_download_(26).jpeg"
keywords: []
---

# സ്വകാര്യ ബസ് സമരം പിൻവലിച്ചു

> **Lead Summary:** **കണ്ണൂർ :**തലശ്ശേരി റൂട്ടിൽ മൂന്ന് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിൽ ആർ ഡി ഒ എൻ എച്ച് ഉദ്യോഗസ്ഥർ, ആർടിഒ എസിപി എന്നിവർ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനം ആയത്.

## Article Content

**കണ്ണൂർ :**തലശ്ശേരി റൂട്ടിൽ മൂന്ന് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിൽ ആർ ഡി ഒ എൻ എച്ച് ഉദ്യോഗസ്ഥർ, ആർടിഒ എസിപി എന്നിവർ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനം ആയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244894/busstrike)