---
title: "ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244896/appoinment"
published_at: "2024-10-24T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a46420734b_download_(10).jpeg"
keywords: []
---

# ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു

> **Lead Summary:** **കണ്ണൂർ** :നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ 17000 രൂപ മാസ വേതത്തിൽ ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു. എംഫാം/ബി ഫാം/ഡിപ്ലോമ ഇൻ ഫാർമസിയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂ ഒക്ടോബർ 26ന് രാവിലെ 11.30 ന് കണ്ണൂർ എൻ.എച്ച്.എം ഓഫീസിൽ. ഫോൺ: 0497 2709920

## Article Content

**കണ്ണൂർ** :നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ 17000 രൂപ മാസ വേതത്തിൽ ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു. എംഫാം/ബി ഫാം/ഡിപ്ലോമ ഇൻ ഫാർമസിയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂ ഒക്ടോബർ 26ന് രാവിലെ 11.30 ന് കണ്ണൂർ എൻ.എച്ച്.എം ഓഫീസിൽ. ഫോൺ: 0497 2709920

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244896/appoinment)