---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244978/applynow"
published_at: "2024-10-25T06:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671aee34a4eb8_download.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ**: ഗവ.ഐ ടി ഐയും ഐ എം സി യും സംയുക്തമായി നടത്തുന്ന വെൽഡർ ടിഗ് ആന്റ് മിഗ് ന്റെ മൂന്ന് മാസത്തെ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബർ 29 വരെ സ്വീകരിക്കും. ഫോൺ : 7560865447.

## Article Content

**കണ്ണൂർ**: ഗവ.ഐ ടി ഐയും ഐ എം സി യും സംയുക്തമായി നടത്തുന്ന വെൽഡർ ടിഗ് ആന്റ് മിഗ് ന്റെ മൂന്ന് മാസത്തെ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബർ 29 വരെ സ്വീകരിക്കും. ഫോൺ : 7560865447.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244978/applynow)