---
title: "ഗതാഗതം നിരോധിച്ചു"
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/244992/iritty"
published_at: "2024-10-25T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b0c0cc4737_download_(8).jpeg"
keywords: []
---

# ഗതാഗതം നിരോധിച്ചു

> **Lead Summary:** ഇരിക്കൂർ :ഇരിക്കൂർ ബ്ലോക്കിലെ ഉളിക്കൽ-വയത്തൂർ-മണിപ്പാറ-വെങ്ങലോട്-കോട്ടപ്പാറ-ആനറ-കുന്നത്തൂർ റോഡിൽ നിലവിലെ സ്ലാബ് കൾവർട്ട് പൊളിച്ച് പുതിയത് നിർമ്മിക്കേണ്ടതിനാൽ ഉളിക്കൽ മുതൽ വയത്തൂർ വരെ റോഡ് ഗതാഗതം ഒക്ടോബർ 28 മുതൽ ഡിസംബർ 11 വരെ പൂർണമായി നിരോധിച്ചതായി പിഐയു എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

## Article Content

ഇരിക്കൂർ :ഇരിക്കൂർ ബ്ലോക്കിലെ ഉളിക്കൽ-വയത്തൂർ-മണിപ്പാറ-വെങ്ങലോട്-കോട്ടപ്പാറ-ആനറ-കുന്നത്തൂർ റോഡിൽ നിലവിലെ സ്ലാബ് കൾവർട്ട് പൊളിച്ച് പുതിയത് നിർമ്മിക്കേണ്ടതിനാൽ ഉളിക്കൽ മുതൽ വയത്തൂർ വരെ റോഡ് ഗതാഗതം ഒക്ടോബർ 28 മുതൽ ഡിസംബർ 11 വരെ പൂർണമായി നിരോധിച്ചതായി പിഐയു എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/244992/iritty)