---
title: "ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താൽക്കാലിക സ്റ്റേ"
english_title: "kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/245020/kochi"
published_at: "2024-10-25T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b32f98a734_0a806fc0-0384-4aed-b5f3-ce62df8bcce6.jpeg"
keywords: []
---

# ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താൽക്കാലിക സ്റ്റേ

> **Lead Summary:** **കൊച്ചി** : ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താൽക്കാലിക സ്റ്റേ..നടൻ ഇടവേള ബാബുവിനെതിരായ കേസിന് സ്റ്റേ. ഹൈക്കോടതിയാണ് കേസ് നടപടികൾ സ്റ്റേ ചെയ്തത്. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിലായിരുന്നു നടനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് വീണ്ടും പരി​ഗണിക്കുന്ന നവംബർ 18 വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്

## Article Content

**കൊച്ചി** : ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താൽക്കാലിക സ്റ്റേ..നടൻ ഇടവേള ബാബുവിനെതിരായ കേസിന് സ്റ്റേ. ഹൈക്കോടതിയാണ് കേസ് നടപടികൾ സ്റ്റേ ചെയ്തത്. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിലായിരുന്നു നടനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് വീണ്ടും പരി​ഗണിക്കുന്ന നവംബർ 18 വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/245020/kochi)