രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്
Oct 25, 2024 11:32 AM | By sukanya

തിരുവനന്തപുരം :സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് സ്ഥാനാർത്ഥിയുമായ രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ്. വോട്ടെടുപ്പ് തീരും വരെ തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. തിരുവനന്തപുരം പൊലീസ് സ്റ്റേഷനിൽ എത്തി രാഹുൽ ഒപ്പിടേണ്ടെന്നും വ്യക്തമാക്കി. രാഹുലിന്‌ ഇളവ് നൽകരുതെന്ന പൊലീസ് റിപ്പോർട്ട് തളളിയാണ് കോടതിയുടെ ഈ നടപടി. ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

thiruvananthapuram

Next TV

Related Stories
പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി

Oct 25, 2024 01:23 PM

പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി

പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ് ഹൈക്കോടതി...

Read More >>
കോണ്‍ഗ്രസിനും ലീഗിനും വര്‍ഗീയതയ്ക്ക് എതിരെ നിലപാടില്ല: മുഖ്യമന്ത്രി

Oct 25, 2024 01:16 PM

കോണ്‍ഗ്രസിനും ലീഗിനും വര്‍ഗീയതയ്ക്ക് എതിരെ നിലപാടില്ല: മുഖ്യമന്ത്രി

കോണ്‍ഗ്രസിനും ലീഗിനും വര്‍ഗീയതയ്ക്ക് എതിരെ നിലപാടില്ല:...

Read More >>
‘ടി വി പ്രശാന്തന്‍ പെട്രോള്‍ പമ്പിന് അനുമതി നേടിയത് ചട്ടങ്ങള്‍ ലംഘിച്ച്’; ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്

Oct 25, 2024 12:10 PM

‘ടി വി പ്രശാന്തന്‍ പെട്രോള്‍ പമ്പിന് അനുമതി നേടിയത് ചട്ടങ്ങള്‍ ലംഘിച്ച്’; ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്

‘ടി വി പ്രശാന്തന്‍ പെട്രോള്‍ പമ്പിന് അനുമതി നേടിയത് ചട്ടങ്ങള്‍ ലംഘിച്ച്’; ആരോഗ്യ വകുപ്പിന്റെ...

Read More >>
ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താൽക്കാലിക സ്റ്റേ

Oct 25, 2024 11:25 AM

ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താൽക്കാലിക സ്റ്റേ

ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താൽക്കാലിക...

Read More >>
മഞ്ഞോടി ഷോപ്പിംഗ് കോംപ്ലക്‌സ് ശിലാസ്ഥാപനം നടത്തി

Oct 25, 2024 10:24 AM

മഞ്ഞോടി ഷോപ്പിംഗ് കോംപ്ലക്‌സ് ശിലാസ്ഥാപനം നടത്തി

മഞ്ഞോടി ഷോപ്പിംഗ് കോംപ്ലക്‌സ് ശിലാസ്ഥാപനം...

Read More >>
മന്ത്രി കെ രാജനും സംഘത്തിനും അത്ഭുതങ്ങളുടെ കലവറയായി മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ

Oct 25, 2024 10:23 AM

മന്ത്രി കെ രാജനും സംഘത്തിനും അത്ഭുതങ്ങളുടെ കലവറയായി മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ

മന്ത്രി കെ രാജനും സംഘത്തിനും അത്ഭുതങ്ങളുടെ കലവറയായി മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി...

Read More >>
Top Stories










News Roundup






Entertainment News