‘പ്രിയങ്ക ഗാന്ധി നാമനിർദേശപത്രികയിൽ സ്വത്തു വിവരങ്ങൾ മറച്ചുവച്ചു’; നിയമപരമായി മുന്നോട്ടുപോകുമെന്ന് ബിജെപി

‘പ്രിയങ്ക ഗാന്ധി നാമനിർദേശപത്രികയിൽ സ്വത്തു വിവരങ്ങൾ മറച്ചുവച്ചു’; നിയമപരമായി മുന്നോട്ടുപോകുമെന്ന് ബിജെപി
Oct 25, 2024 02:58 PM | By Remya Raveendran

വയനാട് :  നാമനിർദേശപത്രികയിൽ പ്രിയങ്കാ ഗാന്ധി സ്വത്തു വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണവുമായി ബിജെപി. സൂക്ഷ്മ പരിശോധനാ ഘട്ടത്തിൽ ഈ വിഷയം ഉയർത്തുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.നിയമപരമായി മുന്നോട്ടുപോകുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നു.സത്യവങ്ങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ പൂർണമായി ഉൾപ്പെടുത്തിയിട്ടില്ല. ഭർത്താവ് റോബർട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങളും ഒളിച്ചുവച്ചു.

വയനാട്ടിലെ ജനങ്ങളെ കോണ്‍ഗ്രസ് കബളിപ്പിക്കുകയാണ്.പ്രയങ്കയുടെ പത്രിക സ്വീകരിക്കരുത്.നിയമ നടപടിയിലേക്ക് കടക്കുമെന്നും എം ടി രമേശ് വ്യക്തമാക്കി .ബിജെപി വയനാട് ലോക്സഭാ മണ്ഡലം കൺവെൻഷൻ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് നടന്നത്. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.അതേസമയം ഈ മാസം 28, 29 തീയതികളിൽ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി വയനാട്ടിലെത്തും. വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രിയങ്ക പങ്കെടുക്കും.



Priyankaganthi

Next TV

Related Stories
രാമച്ചി അങ്കണവാടി ഹരിത അങ്കണവാടിയായി പ്രഖ്യാപിച്ചു

Oct 25, 2024 04:51 PM

രാമച്ചി അങ്കണവാടി ഹരിത അങ്കണവാടിയായി പ്രഖ്യാപിച്ചു

രാമച്ചി അങ്കണവാടി ഹരിത അങ്കണവാടിയായി...

Read More >>
പാലക്കാട് മത്സരത്തിൽ നിന്നും എ കെ ഷാനിബ് പിന്മാറി, സരിന് പിന്തുണ

Oct 25, 2024 04:05 PM

പാലക്കാട് മത്സരത്തിൽ നിന്നും എ കെ ഷാനിബ് പിന്മാറി, സരിന് പിന്തുണ

പാലക്കാട് മത്സരത്തിൽ നിന്നും എ കെ ഷാനിബ് പിന്മാറി, സരിന്...

Read More >>
ഐഎഫ്എഫ്ഐ : ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ നാല് മലയാള സിനിമകൾ

Oct 25, 2024 03:28 PM

ഐഎഫ്എഫ്ഐ : ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ നാല് മലയാള സിനിമകൾ

ഐഎഫ്എഫ്ഐ: ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ നാല് മലയാള...

Read More >>
 കുഞ്ഞിക്കണ്ണൻ സ്മാരക റൂറൽ ലൈബ്രറിഹാളിൽ സിസിടിവിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

Oct 25, 2024 03:22 PM

കുഞ്ഞിക്കണ്ണൻ സ്മാരക റൂറൽ ലൈബ്രറിഹാളിൽ സിസിടിവിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

കുഞ്ഞിക്കണ്ണൻ സ്മാരക റൂറൽ ലൈബ്രറിഹാളിൽ സിസിടിവിയുടെ സ്വിച്ച് ഓൺ കർമ്മം...

Read More >>
കോട്ടയം ഗ്രാമപഞ്ചായത്തിൽ ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടന്നു

Oct 25, 2024 03:15 PM

കോട്ടയം ഗ്രാമപഞ്ചായത്തിൽ ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടന്നു

കോട്ടയം ഗ്രാമപഞ്ചായത്തിൽ ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടന്നു...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Oct 25, 2024 02:47 PM

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച്...

Read More >>
Top Stories










News Roundup